സ്കോ​​ട്ടി​​ഷ് ലീ​​ഗ് നി​​ർ​​ത്തി, സെൽറ്റിക് ചാന്പ്യൻ
Tuesday, May 19, 2020 12:33 AM IST
ഗ്ലാ​​സ്കോ: കൊ​​റോ​​ണ വൈ​​റ​​സ് രോ​​ഗ​​വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഈ ​​സീ​​സ​​ണ്‍ സ്കോ​​ട്ടി​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് അ​​വ​​സാ​​നി​​പ്പി​​ക്കാ​​നും പോ​​യി​​ന്‍റ് നി​​ല​​യി​​ൽ ഒ​​ന്നാ​​മ​​തു​​ള്ള സെ​​ൽ​​റ്റി​​ക്കി​​നെ ജേ​​താ​​ക്ക​​ളാ​​യി പ്ര​​ഖ്യാ​​പി​​ക്കാ​​നും തീ​​രു​​മാ​​ന​​മാ​​യി. ക്ല​​ബ്ബു​​ക​​ൾ ഇ​​ന്ന​​ലെ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ലാ​​ണ് ലീ​​ഗ് അ​​വ​​സാ​​നി​​പ്പി​​ക്കാ​​ൻ വോ​​ട്ടെ​​ടു​​പ്പി​​ലൂ​​ടെ തീ​​രു​​മാ​​നി​​ച്ച​​ത്. ഇ​​തോ​​ടെ സെ​​ൽ​​റ്റി​​ക് ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് പ്രാ​​ധ​​മി​​ക യോ​​ഗ്യ​​താ റൗ​​ണ്ടി​​ന് യോ​​ഗ്യ​​ത നേ​​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.