ബി​​സി​​സി​​ഐ​​ക്ക് ഐ​​സി​​സി​​യു​​ടെ ഭീ​​ഷ​​ണി
Tuesday, May 26, 2020 12:31 AM IST
ദു​​ബാ​​യ്: കൊ​റോ​ണ വൈ​റ​സ് രോ​ഗ​ബാ​ധ​യു​ടെ പ്ര​ത്യേ​ക പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക​ക​പ്പ് ന​ട​ത്തി​പ്പി​ന് നി​കു​തി​യി​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ബി​സി​സി​ഐ​യു​ടെ (ബോ​​ർ​​ഡ് ഓ​​ഫ് ക്രി​​ക്ക​​റ്റ് കൗ​​ണ്‍​സി​​ൽ ഓ​​ഫ് ഇ​​ന്ത്യ) ആ​വ​ശ്യ​ത്തി​നെ​തി​രേ ഐ​​സി​​സി​​യു​​ടെ (ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ക്രി​​ക്ക​​റ്റ് കൗ​​ണ്‍​സി​​ൽ) ഭീ​​ഷ​​ണി. 2021 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ്, 2023 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കാ​​ൻ ഇ​​ന്ത്യ​​ക്കു ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന അ​​നു​​മ​​തി റ​​ദ്ദാ​​ക്കു​​മെ​​ന്നാ​​ണ് ഐ​​സി​​സി​​യു​​ടെ ഭീ​​ഷ​​ണി.

അ​​ല്ലെ​​ങ്കി​​ൽ നി​​കു​​തി​​യി​​ള​​വി​​ന് അ​​ർ​​ഹ​​മാ​​ണെ​​ന്ന് തെ​​ളി​​യി​​ക്കാ​​ൻ ലോ​​ക​​ക​​പ്പ് ആ​​തി​​ഥേ​​യ​​ത്വ​​ത്തി​​നാ​​യി ഇ​​തു​​വ​​രെ ചെ​​യ്ത കാ​​ര്യ​​ങ്ങ​​ൾ ബി​​സി​​സി​​ഐ ധ​​രി​​പ്പി​​ക്ക​​ണ​​മെ​​ന്നും ഐ​​സി​​സി ആ​​വ​​ശ്യ​​പ്പെ​​ട്ടു. ലോ​ക്ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ-​​മെ​​യി​​ലി​​ലൂ​​ടെ ഐ​​സി​​സി​​യും ബി​​സി​​സി​​ഐ​​യും ഏ​​റ്റു​​മു​​ട്ടി​​യ​​ത്.


കൊ​റോ​ണ ലോ​ക​ത്തി​ൽ സൃ​ഷ്ടി​ച്ച പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തെ​ത്തു​ട​ർ​ന്ന് കൂ​ടു​ത​ൽ നി​കു​തി​യി​ള​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​രി​നെ കാ​ണാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ബി​സി​സി​ഐ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.