ഐ​​പി​​എ​​ൽ ഇ​​ന്ത്യ​​യി​​ൽ​​ത​​ന്നെ
ഐ​​പി​​എ​​ൽ  ഇ​​ന്ത്യ​​യി​​ൽ​​ത​​ന്നെ
Sunday, June 7, 2020 12:00 AM IST
മും​​ബൈ: 2020 സീ​​സ​​ണ്‍ ഐ​​പി​​എ​​ൽ ഇ​​ന്ത്യ​​യി​​ൽ​​ത​​ന്നെ ന​​ട​​ത്ത​​ണ​​മെ​​ന്ന് ബി​​സി​​സി​​ഐ തീ​​രു​​മാ​​നം. ബി​​സി​​സി​​ഐ മൂ​​ന്നി​​ൽ ര​​ണ്ട് ഭൂ​​രി​​പ​​ക്ഷ​​ത്തോ​​ടെ​​യാ​​ണ് ഐ​​പി​​എ​​ൽ ഇ​​ന്ത്യ​​യി​​ൽ ന​​ട​​ത്താ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്.കൊ​​റോ​​ണ​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ പ്ര​​തി​​ഫ​​ലം വെ​​ട്ടി​​ക്കു​​റ​​യ്ക്കി​​ല്ലെ​​ന്ന് ബി​​സി​​സി​​ഐ തീ​​രു​​മാ​​നി​​ച്ചു.


അ​​തി​​നി​​ടെ 2020 ഐ​​പി​​എ​​ലി​​ന് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കാ​​മെ​​ന്ന് യു​​എ​​ഇ ഇ​​ന്ന​​ലെ അ​​റി​​യി​​ച്ചു. ഐ​​പി​​എ​​ൽ ടീ​​മാ​​യ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​ന്‍റെ റോ​​ബി​​ൻ ഉ​​ത്ത​​പ്പ, വ​​രു​​ണ്‍ ആ​​രോ​​ണ്‍, ശ്രേ​​യ​​സ് ഗോ​​പാ​​ൽ എ​​ന്നി​​വ​​ർ ക​​ഴി​​ഞ്ഞ​​ദി​​വ​​സം പ​​രി​​ശീ​​ല​​നം പു​​ന​​രാ​​രം​​ഭി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.