ആ​​രാ​​ധ​​ക​​രെ ഞെ​​ട്ടി​​ച്ച ഹാ​​ഷ് ടാ​​ഗ്
Sunday, June 7, 2020 12:00 AM IST
മും​​ബൈ: ഇ​​ന്ന​​ലെ ട്വി​​റ്റ​​റി​​ൽ ഒ​​രു ഹാ​​ഷ് ടാ​​ഗ് ക​​ണ്ട് ഏ​​വ​​രും ഞെ​​ട്ടി. ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌ലിയും ബോ​​ളി​​വു​​ഡ് താ​​രം അ​​നു​​ഷ്ക ശ​​ർ​​മ​​യും പി​​രി​​യു​​ന്നു എ​​ന്ന ത​​ര​​ത്തി​​ൽ #വി​​രു​​ഷ്ക​​ഡി​​വോ​​ഴ്സ് (##VirushkaDivorce) എ​​ന്ന​​താ​​യി​​രു​​ന്നു ഹാ​​ഷ് ടാ​​ഗ്. നാ​​ലു വ​​ർ​​ഷം മു​​ന്പ് ഇ​​രു​​വ​​രും ഡേ​​റ്റിം​​ഗി​​ലാ​​യി​​രു​​ന്ന സ​​മ​​യ​​ത്ത് വ​​ന്ന വാ​​ർ​​ത്ത ഇ​​പ്പോ​​ൾ വീ​​ണ്ടും ഷെ​​യ​​ർ ചെ​​യ്യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. അ​​തോ​​ടെ സം​​ഭ​​വം ട്രോ​​ളി​​നു വ​​ഴി​​മാ​​റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.