സി​​റ്റി​​ക്കു മി​​ന്നും ജ​​യം
സി​​റ്റി​​ക്കു മി​​ന്നും ജ​​യം
Tuesday, June 23, 2020 11:32 PM IST
ലണ്ടൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ 5-0ന് ബേ​​ണ്‍​ലി​​യെ കീ​​ഴ​​ട​​ക്കി. ഫി​​ൽ ഫോ​​ഡ​​ൻ, റി​​യാ​​ദ് മെ​​ഹ്റ​​സ് എ​​ന്നി​​വ​​ർ ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി. ഡേ​​വി​​ഡ് സി​​ൽ​​വ​​യു​​ടെ വ​​ക​​യാ​​യി​​രു​​ന്നു മ​​റ്റൊ​​രു ഗോ​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.