റൊ​​ണാ​​ൾ​​ഡോ, ഡി​​ബാ​​ല
Tuesday, June 23, 2020 11:32 PM IST
ടു​​റി​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ ലോ​​ക്ക് ഡൗ​​ണി​​നു​​ശേ​​ഷ​​മു​​ള്ള ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ യു​​വ​​ന്‍റ​​സി​​നു ജ​​യം. ബോ​​ളോ​​ഗ്ഞ​​യെ എ​​തി​​രി​​ല്ലാ​​ത്ത ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് യു​​വ​​ന്‍റ​​സ് കീ​​ഴ​​ട​​ക്കി​​യ​​ത്.

ജേ​​താ​​ക്ക​​ൾ​​ക്കാ​​യി ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ, പൗ​​ളോ ഡി​​ബാ​​ല എ​​ന്നി​​വ​​ർ ല​​ക്ഷ്യം​​ക​​ണ്ടു. കൊ​​റോ​​ണ വൈ​​റ​​സ് രോ​​ഗ​​ത്തി​​ൽ​​നി​​ന്ന് മു​​ക്ത​​മാ​​യാ​​ണ് ഡി​​ബാ​​ല എ​​ത്തി​​യ​​ത്. 27 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 66 പോ​​യി​​ന്‍റാ​​ണ് യു​​വ​​ന്‍റ​​സി​​ന്. 26 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 62 പോ​​യി​​ന്‍റു​​മാ​​യി ലാ​​സി​​യോ ര​​ണ്ടാ​​മ​​തു​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.