വെ​​ള്ള​​ക്കാ​​ർ​​ക്ക് അ​​ഭി​​വാ​​ദ്യ​​ ബാ​​ന​​ർ!
Tuesday, June 23, 2020 11:32 PM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി x ബേ​​ണ്‍​ലി മ​​ത്സ​​ര​​ത്തി​​നി​​ടെ വെ​​ളു​​ത്ത വ​​ർ​​ഗ​​ക്കാ​​ർ​​ക്ക് അ​​ഭി​​വാ​​ദ്യ​​മ​​ർ​​പ്പി​​ച്ചു​​ള്ള ബാ​​ന​​റു​​മാ​​യി സ്റ്റേ​​ഡി​​യ​​ത്തി​​നു മു​​ക​​ളി​​ലൂ​​ടെ വിമാനം പ​​റ​​ന്ന​​ത് വി​​വാ​​ദ​​ത്തി​​നു തി​​രി​​കൊ​​ളു​​ത്തി. ക​​റു​​ത്ത വ​​ർ​​ഗ​​ക്കാ​​ർ​​ക്കെ​​തി​​രാ​​യ അ​​ധി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്കെ​​തി​​രെ ന​​ട​​ക്കു​​ന്ന പോ​​രാ​​ട്ട​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി സി​​റ്റി​​യു​​ടെ​​യും ബേ​​ണ്‍​ലി​​യു​​ടെ​​യും താ​​ര​​ങ്ങ​​ൾ മ​​ത്സ​​ര​​ത്തി​​നു മു​​ന്പ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ മു​​ട്ടു​​കു​​ത്തി​​നി​​ന്ന് പി​​ന്തു​​ണ പ്ര​ഖ്യാ​പി​ച്ച സ​മ​യ​ത്താ​യി​രു​ന്നു ഇ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.