ലാ​​സി​​യോ​​യ്ക്കു ജ​​യം
Monday, June 29, 2020 12:30 AM IST
മി​​ലാ​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ ലാ​​സി​​യോ​​യ്ക്ക് ജ​​യം. ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ ഫി​​യോ​​റെ​​ന്‍റീ​​ന​​യെ 2-1നാ​​ണ് ലാ​​സി​​യോ കീ​​ഴ​​ട​​ക്കി​​യ​​ത്. ലീ​​ഗി​​ൽ 28 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 69 പോ​​യി​​ന്‍റു​​മാ​​യി യു​​വ​​ന്‍റ​​സ് ആ​​ണ് ഒ​​ന്നാ​​മ​​ത്. 65 പോ​​യി​​ന്‍റു​​മാ​​യി ലാ​​സി​​യോ ര​​ണ്ടാ​​മ​​തു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.