യുണൈറ്റഡിനു ജയം
Sunday, July 5, 2020 12:35 AM IST
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നു ഏ​ക​പ​ക്ഷീ​യ ജ​യം. ഹോം ​മ​ത്സ​ര​ത്തി​ൽ ബോ​ൺ​മ​ത്തി​നെ 5-2ന് ​യു​ണൈ​റ്റ​ഡ് കീ​ഴ​ട​ക്കി. ഗ്രീ​ൻ​വു​ഡ് (29, 54) ഇ​ര​ട്ട ഗോ​ൾ നേ​ടി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ലെ​സ്റ്റ​ർ സി​റ്റി 3-0ന് ​ക്രി​സ്റ്റ​ൽ പാ​ല​സി​നെ കീ​ഴ​ട​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.