ലി​​വ​​ർ​​പൂ​​ളി​​നു ജ​​യം, സി​​റ്റി തോ​​റ്റു
ലി​​വ​​ർ​​പൂ​​ളി​​നു ജ​​യം,  സി​​റ്റി തോ​​റ്റു
Tuesday, July 7, 2020 12:35 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ കി​​രീ​​ടം ഉ​​റ​​പ്പി​​ച്ച ലി​​വ​​ർ​​പൂ​​ൾ ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ 2-0ന് ​​ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യെ കീ​​ഴ​​ട​​ക്കി. ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യോ​​ട് 4-0ന് ​​ലി​​വ​​ർ​​പൂ​​ൾ നാ​​ണം​​കെ​​ട്ടി​​രു​​ന്നു. സാ​​ദി​​യോ മാ​​നെ (71), ജോ​​നെ​​സ് (89) എ​​ന്നി​​വ​​രാ​​ണ് ലി​​വ​​ർ​​പൂ​​ളി​​നാ​​യി വി​​ല്ല​​യ്ക്കെ​​തി​​രേ ഗോ​​ൾ നേ​​ടി​​യ​​ത്. അ​​തേ​​സ​​മ​​യം, മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി 1-0ന് ​​സ​​താം​​പ്ട​​ണി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ആ​ഡം​സ് (16) സ​താം​പ്ട​ണി​നായി ഗോ​ൾ നേ​ടി​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.