റി​​ക്കാ​​ർ​​ഡ് കുറിക്കാൻ ഇ​​തി​​ലും എ​​ളു​​പ്പം
റി​​ക്കാ​​ർ​​ഡ് കുറിക്കാൻ  ഇ​​തി​​ലും എ​​ളു​​പ്പം
Sunday, July 12, 2020 12:24 AM IST
കിം​​ഗ്സ്റ്റ​​ണ്‍: ലോ​​ക റി​​ക്കാ​​ർ​​ഡ് മ​​റി​​ക​​ട​​ക്കു​​ക എ​​ന്ന​​ത് ഒ​​രു പി​​താ​​വി​​ന്‍റെ ക​​ട​​മ നി​​ർ​​വ​​ഹി​​ക്കു​​ന്ന​​തി​​ലും എ​​ളു​​പ്പ​​മാ​​ണെ​​ന്ന അ​​ഭി​​പ്രാ​​യ​​വു​​മാ​​യി സ്പ്രി​​ന്‍റ് ഇ​​തി​​ഹാ​​സം ഉ​​സൈ​​ൻ ബോ​​ൾ​​ട്ട്. ഒ​​രു​​പാ​​ട് ഉ​​റ​​ങ്ങു​​ന്ന പ്ര​​കൃ​​ത​​മാ​​ണ് എ​​ന്‍റേ​ത്. എ​​ന്നാ​​ൽ, ഇ​​പ്പോ​​ൾ ഞാ​​ൻ ഉ​​ണ​​ർ​​ന്നി​​രി​​ക്ക​​ണം - ബോ​​ൾ​​ട്ട് പ​​റ​​ഞ്ഞു. ബോ​​ൾ​​ട്ടി​​നും പ​​ങ്കാ​​ളി കാ​​സി ബെ​​ന്നെ​​റ്റി​​നും മെ​​യ് 14നു ​​പെ​​ണ്‍​കു​​ഞ്ഞ് പി​​റ​​ന്നി​​രു​​ന്നു. ക​​ഴി​​ഞ്ഞ ദി​​വ​​സം മ​​ക​​ളു​​ടെ ചി​​ത്രം ബോ​​ൾ​​ട്ട് ആ​​രാ​​ധ​​ക​​ർ​​ക്കാ​​യി പ​​ങ്കു​​വ​​ച്ചു. ഒ​​ളി​​ന്പി​​യ ലൈ​​റ്റ്നിം​​ഗ് ബോ​​ൾ​​ട്ട് എ​​ന്നാ​​ണ് മ​​ക​​ൾ​​ക്ക് പേ​​രി​​ട്ടി​​രി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.