സി​​റ്റി​​ക്ക് ജ​​യം, ചെ​​ൽ​​സിക്കു തോൽവി
സി​​റ്റി​​ക്ക് ജ​​യം,  ചെ​​ൽ​​സിക്കു തോൽവി
Monday, July 13, 2020 12:15 AM IST
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​ക്ക് വ​​ന്പ​​ൻ ജ​​യം. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ ബ്രൈ​​റ്റണെ 5-0ന് ​​സി​​റ്റി ത​​ക​​ർ​​ത്തു. സി​​റ്റി​​ക്കാ​​യി റ​​ഹീം സ്റ്റെ​​ർ​​ലിം​​ഗ് (21, 53, 81) ഹാ​​ട്രി​​ക് നേ​​ടി. അ​​തേ​​സ​​മ​​യം, ചെ​​ൽ​​സി​​യെ 3-0ന് ​​ഷെ​​ഫീ​​ൽ​​ഡ് യു​​ണൈ​​റ്റ​​ഡ് അ​​ട്ടി​​മ​​റി​​ച്ചു. സി​​റ്റിയും (72), ചെ​​ൽ​​സിയും (60) ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.