ഇറ്റലിയിൽ ചാ​​ന്പ്യ​​ൻ യു​​വന്‍റസ്
Monday, July 27, 2020 11:52 PM IST
മി​​ലാ​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​കി​​രീ​​ടം യു​​വ​​ന്‍റ​​സ് സ്വ​​ന്ത​​മാ​​ക്കി. ക്ല​​ബ്ബി​​ന്‍റെ തു​​ട​​ർ​​ച്ച​​യാ​​യ ഒ​​ന്പ​​താ​​മ​​ത്തെ​​യും ആ​​കെ 36-ാമ​​ത്തെ​​യും കി​​രീ​​ട​​മാ​​ണ്. ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ര​​ണ്ട് ഗോ​​ളി​​ന് സം​​പ്ഡോ​​റി​​യ​​യെ കീ​​ഴ​​ട​​ക്കി​​യ​​തോ​​ടെ​​യാ​​ണ് യു​​വെ കി​​രീ​​ടം ഉ​​റ​​പ്പി​​ച്ച​​ത്. ലീ​​ഗി​​ൽ ര​​ണ്ട് മ​​ത്സ​​രം കൂ​​ടി ശേ​​ഷി​​ക്കേ​​യാ​​ണ് ക്രി​​സ്റ്റ്യാ​​നൊ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ​​യും കൂ​​ട്ട​​രു​​ടെ​​യും കി​​രീ​​ട ധാ​​ര​​ണം. റൊ​​ണാ​​ൾ​​ഡോ (45+7), ബെ​​ർ​​ണാ​​ഡെ​​ഷ്ചി (67) എ​​ന്നി​​വ​​രാ​​ണ് യു​​വ​​ന്‍റ​​സി​​നാ​​യി ഗോ​​ൾ നേ​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.