റാങ്കിംഗ്: ഇളക്കമില്ലാതെ കോ​​ഹ്‌​ലി, രോ​​ഹി​​ത്
Wednesday, July 29, 2020 12:21 AM IST
ദു​​ബാ​​യ്: ഐ​​സി​​സി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ ബാ​​റ്റ്സ്മാ​ന്മാ​​രു​​ടെ ആ​​ദ്യ സ്ഥാ​​ന​​ങ്ങ​​ൾ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യും വൈ​​സ് ക്യാ​​പ്റ്റ​​ൻ രോ​​ഹി​​ത് ശ​​ർ​​മ​​യും നി​​ല​​നി​​ർ​​ത്തി. ബൗ​​ളിം​​ഗി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള ജ​​സ്പ്രീ​​ത് ബും​​റ​​യാ​​ണ് ആ​​ദ്യ അ​​ഞ്ചി​​ലു​​ള്ള ഇ​​ന്ത്യ​​ൻ താ​​രം.
കോ​​ഹ്‌​ലി​​ക്കും (871 റേ​​റ്റിം​​ഗ് പോ​​യി​​ന്‍റ്), രോ​​ഹി​​ത്തി​​നും (855) പി​​ന്നി​​ൽ പാ​​ക്കി​​സ്ഥാ​​ന്‍റെ ബാ​​ബ​​ർ അ​​സം (829) ആ​​ണ് മൂ​​ന്നാ​​മ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.