‘കോ​​ഹ്‌​ലി​​യോ​​ളം വ​​രി​​ല്ലെ​​ങ്കി​​ലും പാക് താരങ്ങളും മോ​​ശ​​മ​​ല്ല’
‘കോ​​ഹ്‌​ലി​​യോ​​ളം വ​​രി​​ല്ലെ​​ങ്കി​​ലും  പാക് താരങ്ങളും മോ​​ശ​​മ​​ല്ല’
Wednesday, July 29, 2020 12:21 AM IST
ലാ​​ഹോ​​ർ: ഫി​​റ്റ്ന​​സി​​ന്‍റെ കാ​​ര്യ​​ത്തി​​ൽ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യോ​​ളം വ​​രി​​ല്ലെ​​ങ്കി​​ലും ത​​ങ്ങ​​ളു​​ടെ താ​​ര​​ങ്ങ​​ൾ ഒ​​ട്ടും പി​​ന്നി​​ല​​ല്ലെ​​ന്ന് പാ​​ക്കി​​സ്ഥാ​​ന്‍റെ മു​​ൻ താ​​ര​​വും ബൗ​​ളിം​​ഗ് പ​​രി​​ശീ​​ല​​ക​​നു​​മാ​​യ വ​​ഖാ​​ർ യൂ​​നി​​സ്. ലോ​​ക​​ത്തെ ഏ​​റ്റ​​വും മി​​ക​​ച്ച കാ​​യി​​ക ക്ഷ​​മ​​ത​​യു​​ള്ള ക്രി​​ക്ക​​റ്റ് താ​​ര​​ങ്ങ​​ളി​​ൽ ഒ​​രാ​​ളാ​​​​ണ് കോ​​ഹ്‌​ലി. മൂ​​ന്നു ഫോ​​ർ​​മാ​​റ്റി​​ലും ഫി​​റ്റ്ന​​സ് കാ​​ത്തു​​സൂ​​ക്ഷി​​ക്കു​​ക എ​​ന്ന​​ത് പ്ര​​യാ​​സ​​ക​​ര​​മാ​​ണ്. കോ​​ഹ്‌​ലി​​യെ​​പ്പോ​​ലെ ചി​​ല പാ​​ക് താ​​ര​​ങ്ങ​​ളും ഫി​​റ്റ്ന​​സ് കാ​​ത്തു​​സൂ​​ക്ഷി​​ക്കു​​ന്നു​​ണ്ട്. ബാ​​ബ​​ർ അ​​സം അ​​തി​​ന് ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ്. ഫി​​റ്റ്ന​​സി​​ൽ ഞ​​ങ്ങ​​ൾ ഞ​​ങ്ങ​​ളു​​ടേ​​താ​​യ ഒ​​രു അ​​ള​​വു​​കോ​​ൽ​​ വ​​ച്ചി​​ട്ടു​​ണ്ട്-​​വ​​ഖാ​​ർ യൂ​​നി​​സ് പ​​റ​​ഞ്ഞു.


നി​​ല​​വി​​ൽ ഇം​​ഗ്ല​​ണ്ട് പ​​ര്യ​​ട​​ന​​ത്തി​​ലാ​​ണ് പാ​​ക് ടീം. ​​മൂ​​ന്ന് വീ​​തം ടെ​​സ്റ്റും ട്വ​​ന്‍റി-20​​യു​​മു​​ള്ള പ​​ര​​ന്പ​​ര ഓ​​ഗ​​സ്റ്റ് അ​​ഞ്ചി​​ന് മാ​​ഞ്ച​​സ്റ്റ​​റി​​ൽ തു​​ട​​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.