വിവോ തന്നെ ഐപിഎൽ സ്പോൺസർമാർ
വിവോ തന്നെ ഐപിഎൽ സ്പോൺസർമാർ
Monday, August 3, 2020 12:16 AM IST
മും​ബൈ: ഐ​പി​എ​ല്‍ സ്‌​പോ​ണ്‍​സ​ര്‍​മാ​രാ​യ വി​വോ​യെ മാ​റ്റേ ണ്ട​തി​ല്ലെ​ന്നു ഐ​പി​എ​ല്‍ ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

ഐ​പി​എ​ല്‍ സെ​പ്റ്റം​ബ​ര്‍ 19 ന് ​ആ​രം​ഭി​ക്കും. ന​വം​ബ​ര്‍ പ​ത്തി നാ​ണ് ഫൈ​ന​ല്‍. നേ​ര​ത്തെ എ​ട്ടി​നാ​ണ് ഫൈ​ന​ൽ തീ​രു​മാനി​ച്ച​ത്. മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 7.30ന് ​ആ​രം​ഭി​ക്കും. ഐ​പി​എ​ലി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ കാ​ണി​ക​ളു​ണ്ടാ​വി​ല്ല. എ​ന്നാ​ല്‍ ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ കാ​ണി​ക​ളെ ക​യ​റ്റു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.


ഈ ​സീ​സ​ണി​ൽ വ​നി​താ ഐ​പി​എ​ൽ ഉ​ണ്ടാ​കു​മെ​ന്നു ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി അ​റി​യി​ച്ചി​ട്ടു​ണ്ട്. പു​രു​ഷ ഐ​പി​എ​ല്‍ മ​ത്സ​ര​ത്തി​നൊ​പ്പം ത​ന്നെ​യാ​കും വ​നി​ത​ക​ളു​ടെ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.