ബി​​സി​​സി​​ഐ സ​​മ്മ​​തി​​ച്ചു
Friday, August 7, 2020 12:25 AM IST
മും​​ബൈ: ഈ ​​വ​​ർ​​ഷ​​ത്തെ ഐ​​പി​​എ​​ൽ ടൈ​​റ്റി​​ൽ സ്പോ​​ണ്‍​സ​​ർ​​ഷി​​പ്പി​​ൽനിന്നു ചൈ​​നീ​​സ് മൊ​​ബൈ​​ൽ നി​​ർ​​മാ​​താ​​ക്ക​​ളായ വി​​വോ പി​​ൻ​​മാ​​റി​​യ​​താ​​യി ബി​​സി​​സി​​ഐ ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി സ്ഥി​​രീ​​ക​​രി​​ച്ചു. പിന്മാ​​റ്റം വി​​വോ അ​​റി​​യി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും ഇ​​ക്കാ​​ര്യം ബി​​സി​​സി​​ഐ സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നി​​ല്ല. വി​​വോ​​യു​​മാ​​യു​​ള്ള 2020 സീ​​സ​​ണി​​ലെ പ​​ങ്കാ​​ളി​​ത്തം റ​​ദ്ദാ​​ക്കി​​യ​​താ​​യാ​​ണ് ബി​​സി​​സി​​ഐ വ്യ​​ക്ത​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.