കു​​ടും​​ബ​​ത്തെ കൂ​​ടെ​​ക്കൂ​​ട്ടാം
കു​​ടും​​ബ​​ത്തെ കൂ​​ടെ​​ക്കൂ​​ട്ടാം
Friday, August 7, 2020 12:25 AM IST
മും​​ബൈ: കോ​​വി​​ഡ്-19 രോ​​ഗ​​വ്യാ​​പ​​ന​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ അ​​ര​​ങ്ങേ​​റാ​​നൊ​​രു​​ങ്ങു​​ന്ന 2020 സീ​​സ​​ണ്‍ ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പോ​​രാ​​ട്ട​​ത്തി​​ൽ ടീമുകൾ പാ​​ലി​​ക്കേ​​ണ്ട സു​​ര​​ക്ഷാ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ ബി​​സി​​സി​​ഐ പു​​റ​​ത്തു​​വി​​ട്ടു. ബ​​യോ സെ​​ക്യു​​ർ മേ​​ഖ​​ല​​യി​​ൽ ക​​ളി​​ക്കാ​​രു​​ടെ​​യും സ​​പ്പോ​​ർ​​ട്ട് സ്റ്റാ​​ഫു​​ക​​ളു​​ടെ​​യും കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്ക് പ്ര​​വേ​​ശ​​നമു​​ണ്ട്. മ​​ത്സ​​രദി​​നങ്ങ​​ളി​​ൽ ടീ​​മി​​ന്‍റെ താ​​മ​​സസ്ഥ​​ല​​ത്തു​​നി​​ന്ന് സ്റ്റേ​​ഡി​​യ​​ത്തി​​ലേ​​ക്കും തി​​രി​​ച്ചും ഒ​​ന്നി​​ച്ച് യാ​​ത്ര ചെ​​യ്യാ​​ൻ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്ക് അ​​നു​​വാ​​ദ​​മി​​ല്ല.


ബ​​യോ സെ​​ക്യു​​ർ മേ​​ഖ​​ല​​യി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കു​​ന്ന​​തി​​നു മു​​ന്പ് അ​​ഞ്ച് ത​​വ​​ണ കോ​​വി​​ഡ് പ​​രി​​ശോ​​ധ​​ന​​യ്ക്ക് വി​​ധേ​​യ​​രാ​​ക​​ണം. എ​​ട്ട് ടീമുക​​ളും എ​​ട്ട് വ്യ​​ത്യ​​സ്ത ഇ​​ട​​ങ്ങ​​ളി​​ലാ​​യി​​രി​​ക്ക​​ണം, അ​​ഞ്ചു ദി​​വ​​സം കൂ​​ടു​​ന്പോ​​ൾ കോ​​വി​​ഡ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്ത​​ണം തു​​ട​​ങ്ങി​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ളു​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.