റോ​​മ പു​​റ​​ത്ത്
റോ​​മ പു​​റ​​ത്ത്
Saturday, August 8, 2020 12:09 AM IST
സെ​​വി​​യ്യ: എ​​എ​​സ് റോ​​മ​​യെ അ​​മേ​​രി​​ക്ക​​ൻ വ്യ​​വ​​സാ​​യി ഡാ​​ൻ ഫ്രീ​​ഡ്കി​​ൻ സ്വ​​ന്ത​​മാ​​ക്കി​​യ സ്ഥി​​രീ​​ക​​ര​​ണ​​ത്തി​​നു​​പി​​ന്നാ​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഇ​​റ്റാ​​ലി​​യ​​ൻ ക്ല​​ബ്ബി​​നു തോ​​ൽ​​വി. യൂ​​റോ​​പ്പ ലീ​​ഗ് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ സെ​​വി​​യ്യ​​യോ​​ട് 2-0നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ട റോ​​മ പു​​റ​​ത്ത്.


ബ​​യ​​ർ ലെ​​വ​​ർ​​കൂ​​സ​​ൻ 1-0ന് ​​റെ​​യ്ഞ്ചേ​​ഴ്സി​​നെ​​യും ബാ​​സെ​​ൽ 1-0ന് ​​എ​​ൻ​​ട്രാ​​ക്റ്റ് ഫ്രാ​​ങ്ക്ഫ​​ർ​​ട്ടി​​നെ​​യും വൂ​​ൾ​​വ്സ് 1-0ന് ​​ഒ​​ളി​​ന്പി​​യാ​​ക്ക​​സി​​നെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.