സ​​ന്തോ​​ഷ ജ​ന്മ​ദി​​നം
സ​​ന്തോ​​ഷ  ജ​ന്മ​ദി​​നം
Saturday, August 8, 2020 12:09 AM IST
ടെ​​ന്നീ​​സ് സൂ​​പ്പ​​ർ താ​​രം സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ​​ക്ക് ഇ​​ന്ന് 39-ാം ജ​ന്മ​ദി​​നം. പു​​രു​​ഷ സിം​​ഗി​​ൾ​​സ് ഗ്രാ​​ൻ​​സ്‌​ലാം കി​​രീ​​ടം ഏ​​റ്റ​​വും അ​​ധി​​കം ത​​വ​​ണ നേ​​ടി​​യ​​തി​​ന്‍റെ റി​​ക്കാ​​ർ​​ഡ് (20) ഫെ​​ഡെ​​ക്സ് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഫെ​​ഡ​​റ​​റി​​ന്‍റെ പേ​​രി​​ലാ​​ണ്.

ഈ ​​മാ​​സം 31ന് ​​ആ​​രം​​ഭി​​ക്കു​​ന്ന യു​​എ​​സ് ഓ​​പ്പ​​ണി​​ൽ​​നി​​ന്ന് ഫെ​​ഡ​​റ​​ർ പി​ന്മാ​​റി​​യി​​ട്ടു​​ണ്ട്. കോ​​വി​​ഡ്-19 ഭീ​​ഷ​​ണി​​ക്കി​​ടെ ന​​ട​​ക്കു​​ന്ന ആ​​ദ്യ ഗ്രാ​​ൻ​​സ്‌​ലാം ടൂ​​ർ​​ണ​​മെ​​ന്‍റാ​​ണ് യു​​എ​​സ് ഓ​​പ്പ​​ണ്‍. നി​​ല​​വി​​ലെ ചാ​​ന്പ്യ​​നാ​​യ റാ​​ഫേ​​ൽ ന​​ദാ​​ൽ, സ്റ്റാ​​ൻ വാ​​വ്റി​​ങ്ക, ജോ​​ വി​​ൽ​​ഫ്ര​​ഡ് സോം​​ഗ, വ​​നി​​താ താ​​ര​​ങ്ങ​​ളാ​​യ ആ​​ഷ്‌​ലി ബാ​​ർ​​ട്ടി, പൗ​​ലി​​ചെ​​ങ്കോ​​വ തു​​ട​​ങ്ങി​​യ​​വ​​രും പി​ന്മാ​​റി​​. പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ബി​​ഗ് ത്രീ ​​എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ഫെ​​ഡ​​റ​​ർ, ന​​ദാ​​ൽ, നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് എ​​ന്നി​​വ​​രി​​ൽ ഫെ​​ഡ​​റ​​റും ന​​ദാ​​ലും ഇ​​ല്ലാ​​തെ 21 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം ന​​ട​​ക്കു​​ന്ന ആ​​ദ്യ ഗ്രാ​​ൻ​​സ്‌​ലാ​​മാ​​കും ഇ​​ത്ത​​വ​​ണ​​ത്തെ യു​​എ​​സ് ഓ​​പ്പ​​ണ്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.