സ​​ച്ചി​​ന്‍റെ സെ​​ഞ്ചു​​റി നി​​ഷേ​​ധി​​ച്ചു: ടോ​​ഫ​​ൽ
സ​​ച്ചി​​ന്‍റെ സെ​​ഞ്ചു​​റി  നി​​ഷേ​​ധി​​ച്ചു: ടോ​​ഫ​​ൽ
Saturday, August 8, 2020 11:51 PM IST
മെ​​ൽ​​ബ​​ണ്‍: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ഇ​​തി​​ഹാ​​സം സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റി​​നെ തെ​​റ്റാ​​യ തീ​​രു​​മാ​​ന​​ത്തി​​ലൂ​​ടെ പു​​റ​​ത്താ​​ക്കി സെ​​ഞ്ചു​​റി നി​​ഷേ​​ധി​​ച്ചെ​​ന്ന വെ​​ളി​​പ്പെ​​ടു​​ത്ത​​ലു​​മാ​​യി ഓ​​സ്ട്രേ​​ലി​​യ​​ൻ അ​​ന്പ​​യ​​ർ സൈ​​മ​​ണ്‍ ടോ​​ഫ​​ൽ.

2007ൽ ​​ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ട്രെ​​ന്‍റ്ബ്രി​​ഡ്ജ് ടെ​​സ്റ്റി​​ലാ​​യി​​രു​​ന്നു സ​​ച്ചി​​നെ തെ​​റ്റാ​​യ തീ​​രു​​മാ​​ന​​ത്തി​​ലൂ​​ടെ പു​​റ​​ത്താ​​ക്കി​​യ​​തെ​​ന്ന് ടോ​​ഫ​​ൽ പ​​റ​​ഞ്ഞു. തൊ​​ട്ട​​ടു​​ത്ത ദി​​വ​​സം മോ​​ണിം​​ഗ് വാ​​ക്കി​​ന് പോ​​യ​​പ്പോ​​ൾ സ​​ച്ചി​​നെ ക​​ണ്ട​​പ്പോ​​ൾ ത​​ന്‍റെ തീ​​രു​​മാ​​നം തെ​​റ്റാ​​യ​​ത് റീ​​പ്ലേ​​ക​​ൾ ക​​ണ്ട​​പ്പോ​​ഴാ​​ണ് മ​​ന​​സി​​ലാ​​യ​​തെ​​ന്ന് പ​​റ​​ഞ്ഞു. അ​​തെ​​നി​​ക്ക് അ​​റി​​യാ​​മാ​​യി​​രു​​ന്നെ​​ന്നും അ​​തോ​​ർ​​ത്ത് ആ​​ശ​​ങ്ക​​പ്പെ​​ടേ​​ണ്ടെ​​ന്നു​​മാ​​യി​​രു​​ന്നു സ​​ച്ചി​​ന്‍റെ പ്ര​​തി​​ക​​ര​​ണം- ടോ​​ഫ​​ൽ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.


സ​ച്ചി​ൻ 91 റ​ണ്‍​സി​ൽ നി​ൽ​ക്കു​ന്പോ​ഴാ​ണ് ടോ​ഫ​ൽ എ​ൽ​ബി​ഡ​ബ്ല്യു ഔ​ട്ട് വി​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.