മാ​​സ്കി​​ല്ലാ​​ത്ത പൊ​​ല്ലാ​​പ്പ്
Wednesday, August 12, 2020 12:25 AM IST
രാ​​ജ്കോ​​ട്ട്: കോ​വി​ഡ്-19​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​സ്ക് അ​ണി​യ​ണ​മെ​ന്ന നി​ർ​ദേ​ശം പാ​ലി​ക്കാ​ത്ത ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടെ ഭാ​ര്യ റി​വ​ബ പൊ​ല്ലാ​പ്പി​ൽ. മാ​സ്കി​ല്ലാ​ത്ത​ത് ചോ​ദ്യം ചെ​യ്ത വ​നി​താ ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ളി​നോ​ട് റി​വ​ബ ത​ട്ടി​ക്ക​യ​റി. ജ​ഡേ​ജ മാ​സ്ക് അ​ണി​ഞ്ഞി​രു​ന്നെ​ന്നും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്നു​മാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.