സ​ഹ​ൽ ബ്ലാ​സ്റ്റേ​ഴ്സി​ൽ അ​ഞ്ചു​വ​ർ​ഷം കൂ​ടി
സ​ഹ​ൽ ബ്ലാ​സ്റ്റേ​ഴ്സി​ൽ  അ​ഞ്ചു​വ​ർ​ഷം കൂ​ടി
Thursday, August 13, 2020 12:19 AM IST
കൊ​​​ച്ചി: മ​​​ധ്യ​​​നി​​​ര​​​താ​​​രം സ​​​ഹ​​​ല്‍ അ​​​ബ്ദു​​​ള്‍ സ​​​മ​​​ദ് കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്‌​​​സി​​​ല്‍ തു​​​ട​​​രും. 2025വ​​​രെ​​​യാ​​​ണ് സ​​​ഹ​​​ലി​​​ന്‍റെ ക​​​രാ​​​ര്‍ ദീ​​​ര്‍​ഘി​​​പ്പി​​​ച്ച​​​ത്. ക​​​ണ്ണൂ​​​ര്‍ സ്വ​​​ദേ​​​ശി​​​യാ​​​യ 23കാ​​​ര​​​ന്‍ ക​​​ഴി​​​ഞ്ഞ ര​​​ണ്ടു സീ​​​സ​​​ണു​​​ക​​​ളി​​​ൽ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​മാ​​​ണ് ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ൽ ന​​​ട​​​ത്തി​​​യ​​​ത്.

യു​​​വ​​​താ​​​ര​​​ങ്ങ​​​ളെ കൂ‌​​​ടു​​​ത​​​ൽ കാ​​​ലം ടീ​​​മി​​​ൽ നി​​​ല​​​നി​​​ർ​​​ത്തു​​​ക​​​യെ​​​ന്ന ത​​​ന്ത്ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് വ​​​ലി​​​യ ക​​​രാ​​​ർ സ​​​ഹ​​​ലി​​​ന് ന​​​ല്കി​​​യ​​​ത്. മ​​​റ്റൊ​​​രു യു​​​വ​​​താ​​​രം കെ.​​​പി. രാ​​​ഹു​​​ലി​​​നും സ​​​മാ​​​ന​​​മാ​​​യ ക​​​രാ​​​ർ മാ​​​നേ​​​ജ്മെ​​​ന്‍റ് ന​​​ല്കി​​​യി​​​രു​​​ന്നു. അ​​​ടു​​​ത്ത സീ​​​സ​​​ണി​​​ലേ​​​ക്ക് വ​​​ലി​​​യ മു​​​ന്നൊ​​​രു​​​ക്ക​​​മാ​​​ണ് ബ്ലാ​​​സ്റ്റേ​​​ഴ്സ് ന‌​​​ട​​​ത്തു​​​ന്ന​​​ത്. മോ​​​ഹ​​​ൻ ബ​​​ഗാ​​​നി​​​ൽ നി​​​ന്ന് കി​​​ബു വി​​​ക്കൂ​​​ന​​​യെ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി ‌ടീ​​​മി​​​ലെ​​​ത്തി​​​ച്ചി​​​രു​​​ന്നു. വ​​​രും വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍ ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നും ത​​​നി​​​ക്കും വേ​​​ണ്ടി കൂ​​​ടു​​​ത​​​ല്‍ നേ​​​ട്ട​​​ങ്ങ​​​ള്‍ കൈ​​​വ​​​രി​​​ക്കാ​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി സ​​​ഹ​​​ല്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.