അ​​ക്ത​​ർ ഇനി സെലക്ടർ?
Friday, September 11, 2020 11:59 PM IST
ക​​റാ​​ച്ചി: മു​​​​​ൻ പേ​​​​​സ​​​​​ർ ഷൊ​​​​​യ്ബ് അ​​​​​ക്ത​​​​​ർ പാ​​​​​ക് ക്രി​​​​​ക്ക​​​​​റ്റ് ബോ​​​​​ർ​​​​​ഡി​​​​​ന്‍റെ ചീ​​​​​ഫ് സെ​​​​​ല​​​​​ക്ട​​​​​ർ ആ​​​​​കു​​​​​മെ​​ന്നു സൂ​​​​​ച​​​​​ന. മി​​​​​സ്ബ ഉ​​​​​ൾ ഹ​​​​​ഖ് ആ​​​​​ണ് നി​​​​​ല​​​​​വി​​​​​ൽ ചീ​​​​​ഫ് സെ​​​​​ല​​​​​ക്ട​​​​​ർ. 2019 ഏ​​​​​ക​​​​​ദി​​​​​ന ലോ​​​​​ക​​​​​ക​​​​​പ്പി​​​​​നു പി​​​​​ന്നാ​​​​​ലെ​​​​​യാ​​ണു മി​​​​​സ്ബ മു​​​​​ഖ്യ സെ​​​​​ല​​​​​ക്ട​​​​​റും പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നു​​​​​മാ​​​​​യി നി​​​​​യ​​​​​മി​​​​​ച്ച​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.