പി​​എ​​സ്ജി​​യെ അ​​ട്ടി​​മ​​റി​​ച്ചു
Friday, September 11, 2020 11:59 PM IST
പാ​​രീ​​സ്: ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്‍ ഫു​​ട്ബോ​​ൾ 2020-21 സീ​​സ​​ണി​​ലെ ആ​​ദ്യമ​​ത്സ​​ര​​ത്തി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ പാ​​രീ സാ​​ൻ ഷെ​​ർ​​മ​​യ്ന് തോ​​ൽ​​വി​​ത്തു​​ട​​ക്കം. ലീ​​ഗ് വ​​ണ്ണി​​ലേ​​ക്ക് ഈ ​​സീ​​സ​​ണി​​ൽ സ്ഥാ​​ന​​ക്ക​​യ​​റ്റം ല​​ഭി​​ച്ച ലെ​​ൻ​​സ് 1-0ന് ​​പി​​എ​​സ്ജി​​യെ അ​​ട്ടി​​മ​​റി​​ച്ചു. കോ​​വി​​ഡ് രോ​​ഗം പി​​ടി​​പെ​​ട്ട സൂ​​പ്പ​​ർ താ​​ര​​ങ്ങ​​ളാ​​യ നെ​​യ്മ​​ർ, കൈ​​ലി​​യ​​ൻ എം​​ബാ​​പ്പെ, എ​​യ്ഞ്ച​​ൽ ഡി ​​മ​​രി​​യ നി​​ര​​വ​​ധി മു​​ൻ​​നി​​ര​​ത്താ​​ര​​ങ്ങ​​ളി​​ല്ലാ​​തെ​​യാ​​ണ് പി​​എ​​സ്ജി ഇ​​റ​​ങ്ങി​​യ​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.