ഒ​​സാ​​ക്ക​​യു​​ടെ പോ​​രാ​​ട്ടം
ഒ​​സാ​​ക്ക​​യു​​ടെ പോ​​രാ​​ട്ടം
Friday, September 11, 2020 11:59 PM IST
ജാ​​പ്പ​​​​​നീ​​​​​സ്-​​​​​ഹെ​​​​​യ്തി വം​​​​​ശ​​​​​ജ​​​​​രാ​​​​​യ മാ​​​​​താ​​​​​പി​​​​​താ​​​​​ക്ക​​​​​ളു​​​​​ടെ പു​​​​​ത്രി​​​​​യാ​​​​​യ ഒ​​​​​സാ​​​​​ക്ക സെ​​​​​മി​​​​​പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ജെ​​​​​ന്നി​​​​​ഫ​​​​​ർ ബ്രാ​​​​​ഡി​​​​​യെ മൂ​​​​​ന്ന് സെ​​​​​റ്റ് നീ​​​​​ണ്ട പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ക്കി ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. സ്കോ​​​​​ർ: 7-6 (7-1), 3-6, 6-3. ഒ​​​​​സാ​​​​​ക്ക​​​​​യു​​​​​ടെ ര​​​​​ണ്ടാം യു​​​​​എ​​​​​സ് ഓ​​​​​പ്പ​​​​​ണ്‍ ഫൈ​​​​​ന​​​​​ലാ​​​​​ണ്.

ക​​​​​റു​​​​​ത്ത വം​​​​​ശ​​​​​ജ​​​​​യാ​​​​​യ ഒ​​​​​സാ​​​​​ക്ക ഇ​​​​​ത്ത​​​​​വ​​​​​ണ ടെ​​​​​ന്നീ​​​​​സ് കോ​​​​​ർ​​​​​ട്ടി​​​​​നു​​​​​ള്ളി​​​​​ലും പു​​​​​റ​​​​​ത്തും ഒ​​​​​രു​​​​​പോ​​​​​ലെ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ലാ​​​​​ണ്. കോ​​​​​വി​​​​​ഡ് പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ ഒ​​​​​ഴി​​​​​ഞ്ഞ ഗാ​​​​​ല​​​​​റി​​​​​ക്കു മു​​​​​ന്നി​​​​​ൽ ന​​​​​ട​​​​​ക്കു​​​​​ന്ന ഇ​​​​​ത്ത​​​​​വ​​​​​ണ​​​​​ത്തെ യു​​​​​എ​​​​​സ് ഓ​​​​​പ്പ​​​​​ണി​​​​​നെ വ​​​​​ർ​​​​​ണ​​​​​വി​​​​​വേ​​​​​ച​​​​​ന​​​​​ത്തി​​​​​നെ​​​​​തി​​​​​രാ​​​​​യ ശ​​​​​ക്ത​​​​​മാ​​​​​യ പോ​​​​​രാ​​​​​ട്ടവേ​​​​​ദി​​​​​യാ​​​​​ക്കി ഒ​​​​​സാ​​​​​ക്ക. വെ​​​​​ള്ള​​​​​ക്കാ​​​​​രു​​​​​ടെ വ​​​​​ർ​​​​​ണ​​​​​വെ​​​​​റി​​​​​ക്കു പാ​​​​​ത്ര​​​​​മാ​​​​​യി ജീ​​​​​വി​​​​​തം ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ട​​​​​വ​​​​​രു​​​​​ടെ പേ​​​​​ര് ആ​​​​​ലേ​​​​​ഖ​​​​​നം ചെ​​​​​യ്ത മാ​​​​​സ്ക് ധ​​​​​രി​​​​​ച്ചാ​​​​​ണ് ഒ​​​​​സാ​​​​​ക്ക ഓ​​​​​രോ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​നും എ​​​​​ത്തു​​​​​ന്ന​​​​​ത്.


ക്വാർട്ടർ പോരാട്ടത്തിന് ഒ​​​​​സാ​​​​​ക്ക എ​​​​​ത്തി​​​​​യ​​​​​ത് മേ​​​​​യി​​​​​ൽ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പോ​​​​​ലീ​​​​​സി​​​​​ന്‍റെ അ​​​​​തി​​​​​ക്ര​​​​​മ​​​​​ത്തി​​​​​ൽ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട ക​​​​​റു​​​​​ത്ത വ​​​​​ർ​​​​​ഗ​​​​​ക്കാ​​​​​ര​​​​​നാ​​​​​യ ജോ​​​​​ർ​​​​​ജ് ഫ്ളോ​​​​​യി​​​​​ഡി​​​​​ന്‍റെ പേ​​​​​ര് ആ​​​​​ലേ​​​​​ഖ​​​​​നം ചെ​​​​​യ്ത മാ​​​​​സ്ക് ധ​​​​​രി​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ന്ന​​​​​ലെ സെ​​​​​മി പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നെ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ൾ ഒ​​​​​സാ​​​​​ക്ക​​​​​യു​​​​​ടെ മാ​​​​​സ്കി​​​​​ലെ പേ​​​​​ര് ഫി​​​​​ലാ​​​​​ൻ​​​​​ഡോ കാ​​​​​സ്റ്റി​​​​​ൽ എ​​​​​ന്ന്. 2016 ജൂ​​​​​ലൈ​​​​​യി​​​​​ൽ വാ​​​​ഹ​​​​നപ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കി​​​​ടെ പോ​​​​​ലീ​​​​​സ് വെ​​​​​ടി​​​​​വ​​​​​ച്ചു കൊ​​​​​ന്ന ക​​​​​റു​​​​​ത്ത വ​​​​​ർ​​​​​ഗ​​​​​ക്കാ​​​​​ര​​​​​നാ​​​​​ണ് കാ​​​​​സ്റ്റി​​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.