പ്ര​​ശാ​​ന്തി​​ന്‍റെ ക​​രാ​​ർ നീ​​ട്ടി
പ്ര​​ശാ​​ന്തി​​ന്‍റെ ക​​രാ​​ർ നീ​​ട്ടി
Sunday, September 13, 2020 12:10 AM IST
കൊച്ചി: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ലെ കേ​​ര​​ള ക്ല​​ബ്ബാ​​യ ബ്ലാ​​സ്റ്റേ​​ഴ്സ് മ​​ല​​യാ​​ളി വിം​​ഗ​​റാ​​യ കെ. ​​പ്ര​​ശാ​​ന്തു​​മാ​​യു​​ള്ള ക​​രാ​​ർ ഒ​​രു വ​​ർ​​ഷ​​ത്തേ​​ക്കു​​കൂ​​ടി നീ​​ട്ടി. കോ​​ഴി​​ക്കോ​​ട് സ്വ​​ദേ​​ശി​​യാ​​യ ഈ ​​ഇ​​രു​​പ​​ത്തി​​മൂ​​ന്നു​​കാ​​ര​​ൻ 2016 മു​​ത​​ൽ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ ഭാ​​ഗ​​മാ​​ണ്. 2017ൽ ​​ചെ​​ന്നൈ സി​​റ്റി​​ക്കാ​​യി ലോ​​ണി​​ൽ ക​​ളി​​ക്കാ​​ൻ പോ​​യി. 2017-18 സീ​​സ​​ണി​​ൽ ബ്ലാ​​സ്റ്റേ​​ഴ്സി​​ൽ തി​​രി​​ച്ചെ​​ത്തി​​യ താ​​രം ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ 11 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ബൂ​​ട്ട​​ണി​​ഞ്ഞു. അ​​ണ്ട​​ർ 17 ഇ​​ന്ത്യ​​ൻ ടീ​​മി​​ലും ക​​ളി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.