തി​​​​​രി​​​​​ച്ചു​​​​​വ​​​​​രാ​​​​​ൻ ശ്രീ
തി​​​​​രി​​​​​ച്ചു​​​​​വ​​​​​രാ​​​​​ൻ ശ്രീ
Sunday, September 13, 2020 11:59 PM IST
ഐ​​​​​പി​​​​​എ​​​​​ൽ ഒ​​​​​ത്തു​​​​​ക​​​​​ളി​​​​​ക്കേ​​​​​സി​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് മു​​​​​ൻ ഇ​​​​​ന്ത്യ​​​​​ൻ താ​​​​​ര​​​​​വും മ​​​​​ല​​​​​യാ​​​​​ളി​​​​​യു​​​​​മാ​​​​​യ എ​​​​​സ്. ശ്രീ​​​​​ശാ​​​​​ന്തി​​​​​ന് ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ വി​​​​​ല​​​​​ക്ക് അ​​​​​വ​​​​​സാ​​​​​നി​​​​​ച്ച​​​​​തോ​​​​​ടെ താ​​​​​രം സ​​​​​ജീ​​​​​വ ക്രി​​​​​ക്ക​​​​​റ്റി​​​​​ലേ​​​​​ക്കു തി​​​​​രി​​​​​ച്ചെ​​​​​ത്താ​​​​​നു​​​​​ള്ള ത​​​​​യാ​​​​​റെ​​​​​ടു​​​​​പ്പി​​​​​ൽ. കേ​​​​​ര​​​​​ള​​​​​ത്തി​​​​​നാ​​​​​യി 2020-21 സീ​​​​​സ​​​​​ണി​​​​​ൽ ശ്രീ​​​​​ ക​​​​​ളി​​​​​ക്കു​​​​​മെ​​​​​ന്ന് റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.

എ​​​​​ല്ലാ കു​​​​​റ്റ​​​​​ങ്ങ​​​​​ളി​​​​​ൽ​​നി​​​​​ന്നും ഇ​​​​​പ്പോ​​​​​ൾ സ്വ​​​​​ത​​​​​ന്ത്ര​​​​​നാ​​​​​ണ്. ഏ​​​​​റ്റ​​​​​വും ഇ​​​​​ഷ്ട​​​​​പ്പെ​​​​​ടു​​​​​ന്ന ഒ​​​​​രു കാ​​​​​യി​​​​​ക ഇ​​​​​ന​​​​​ത്തെ പ്ര​​​​​തി​​​​​നി​​​​​ധീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ പോ​​​​​കു​​​​​ക​​​​​യാ​​​​​ണ് ഞാ​​​​​ൻ. ഒ​​​​​രു പ​​​​​രി​​​​​ശീ​​​​​ല​​​​​ന മ​​​​​ത്സ​​​​​ര​​​​​മാ​​​​​ണെ​​​​​ങ്കി​​​​​ൽ പോ​​​​​ലും എ​​​​​റി​​​​​യു​​​​​ന്ന ഓ​​​​​രോ പ​​​​​ന്തി​​​​​ലും എ​​​​​ന്‍റെ ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച​​​​​ത് ന​​​​​ൽ​​​​​കും- ശ്രീ ​​​​​ട്വി​​​​​റ്റ​​​​​റി​​​​​ൽ കു​​​​​റി​​​​​ച്ചു. മു​​​​​പ്പ​​​​​ത്തേ​​​​​ഴു​​​​​കാ​​​​​ര​​​​​നാ​​​​​യ ശ്രീ​​​​​ശാ​​​​​ന്ത് ഇ​​​​​ന്ത്യ​​​​​ക്കാ​​​​​യി 27 ടെ​​​​​സ്റ്റും 53 ഏ​​​​​ക​​​​​ദി​​​​​ന​​​​​വും 10 ട്വ​​​​​ന്‍റി-20​​​​​യും ക​​​​​ളി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.