സ​​​​​ലാം സ​​​​​ല!
Sunday, September 13, 2020 11:59 PM IST
ല​​​​​ണ്ട​​​​​ൻ: ഏ​​​​​ഴ് ഗോ​​​​​ൾ പി​​​​​റ​​​​​ന്ന ത്രി​​​​​ല്ല​​​​​ർ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളി​​​​​നു ജ​​​​​യം. ആ​​​​​ദ്യ പ​​​​​കു​​​​​തി​​​​​ക്ക് പി​​​​​രി​​​​​യു​​​​​ന്പോ​​​​​ൾ അ​​​​​ഞ്ച് ഗോ​​​​​ൾ പി​​​​​റ​​​​​ന്ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ലി​​​​​വ​​​​​ർ​​​​​പൂ​​​​​ൾ 4-3ന് ​​​​​ലീ​​​​​ഡ്സ് യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി. സ്ഥാ​​​​​ന​​​​​ക്ക​​​​​യ​​​​​റ്റ​​​​​ത്തി​​​​​ലൂ​​​​​ടെ 2020-21 സീ​​​​​സ​​​​​ണി​​​​​ൽ എ​​​​​ത്തി​​​​​യ ടീ​​​​​മാ​​​​​ണ് ലീ​​​​​ഡ്സ്. പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗി​​​​​ലെ സീ​​​​​സ​​​​​ണ്‍ ആ​​​​​രം​​​​​ഭ​​​​​ദി​​​​​ന മ​​​​​ത്സ​​​​​ര ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ അ​​​​​ഞ്ച് ഗോ​​​​​ൾ ആ​​​​​ദ്യ പ​​​​​കു​​​​​തി​​​​​യി​​​​​ൽ പി​​​​​റ​​​​​ക്കു​​​​​ന്ന​​​​​തും 14 വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം. 2006ൽ ​​​​​മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡ് 5-1ന് ​​​​​ഫു​​​​​ൾ​​​​​ഹാ​​​​​മി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​പ്പോ​​​​​ൾ ആ​​​​​ദ്യ പ​​​​​കു​​​​​തി​​​​​യി​​​​​ൽ 4-1ന് ​​​​​യു​​​​​ണൈ​​​​​റ്റ​​​​​ഡ് മു​​​​​ന്നി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു.

സീ​​​​​സ​​​​​ണി​​​​​ൽ ഗോ​​​​​ൾ മ​​​​​ഴ പെ​​​​​യ്യി​​​​​ക്കാ​​​​​ൻ താ​​​​​ൻ ത​​​​​യാ​​​​​റാ​​​​​ണെ​​​​​ന്ന് തെ​​​​​ളി​​​​​യി​​​​​ച്ച് ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളി​​​​​നാ​​​​​യി മു​​​​​ഹ​​​​​മ്മ​​​​​ദ് സ​​​​​ല സീ​​​​​സ​​​​​ണി​​​​​ലെ ആ​​​​​ദ്യ ഹാ​​​​​ട്രി​​​​​ക് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. 4 (പെ​​​​​ന​​​​​ൽ​​​​​റ്റി), 33, 88 (പെ​​​​​ന​​​​​ൽ​​​​​റ്റി) മി​​​​​നി​​​​​റ്റു​​​​​ക​​​​​ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സ​​​​​ല വ​​​​​ല​​​​​കു​​​​​ലു​​​​​ക്കി​​​​​യ​​​​​ത്. വാ​​​​​ൻ ഡി​​​​​ക്കി​​​​​ന്‍റെ (20) വ​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളി​​​​​ന്‍റെ മ​​​​​റ്റൊ​​​​​രു ഗോ​​​​​ൾ. ലീ​​​​​ഡ്സി​​​​​നാ​​​​​യി ജാ​​​​​ക് ഹാ​​​​​രി​​​​​സ​​​​​ണ്‍ (12), പാ​​​​​ട്രി​​​​​ക് ബം​​​​​ഫോ​​​​​ഡ് (30), ക്ലി​​​​​ച്ച് (66) എ​​​​​ന്നി​​​​​വ​​​​​രാ​​ണു ല​​​​​ക്ഷ്യം​​​​​ക​​​​​ണ്ട​​​​​ത്. ഒ​​​​​രു ഘ​​​​​ട്ട​​​​​ത്തി​​​​​ൽ 3-3ലാ​​​​​യി​​​​​രു​​​​​ന്ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ന്‍റെ വി​​​​​ധി നി​​​​​ർ​​​​​ണ​​​​​യി​​​​​ച്ച​​​​​ത് 88-ാം മി​​​​​നി​​​​​റ്റി​​​​​ൽ ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളി​​​​​നു ല​​​​​ഭി​​​​​ച്ച സ​​​​​ല​​​​​യു​​​​​ടെ പെ​​​​​ന​​​​​ൽ​​​​​റ്റി ഗോ​​​​​ളാ​​​​​ണ്. മ​​​​​റ്റു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ന്യൂ​​​​​കാ​​​​​സി​​​​​ൽ 2-0ന് ​​​​​വെ​​​​​സ്റ്റ് ഹാ​​​​​മി​​​​​നെ​​​​​യും ക്രി​​​​​സ്റ്റ​​​​​ൽ പാ​​​​​ല​​​​​സ് 1-0ന് ​​​​​സ​​​​​താം​​​​​പ്ട​​​​​ണി​​​​​നെ​​​​​യും കീ​​​​​ഴ​​​​​ട​​​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.