മെ​​​​​സി ഇ​​​​​റ​​​​​ങ്ങി, കു​​​​​ടീ​​​​​ഞ്ഞോ ഗോ​​​​​ള​​​​​ടി​​​​​ച്ചു
മെ​​​​​സി ഇ​​​​​റ​​​​​ങ്ങി, കു​​​​​ടീ​​​​​ഞ്ഞോ ഗോ​​​​​ള​​​​​ടി​​​​​ച്ചു
Sunday, September 13, 2020 11:59 PM IST
ബാ​​​​​ഴ്സ​​​​​ലോ​​​​​ണ: ക്ല​​​​​ബ് വി​​​​​ടു​​​​​ന്ന​​​​​തി​​​​​ന്‍റെ വ​​​​​ക്കി​​​​​ൽ​​​​​നി​​​​​ന്ന് ആ ​​​​​തീ​​​​​രു​​​​​മാ​​​​​നം ഉ​​​​​പേ​​​​​ക്ഷി​​​​​ച്ച​​​​​ശേ​​​​​ഷം അ​​​​​ർ​​​​​ജ​​​​ന്‍റൈ​​​​ൻ സൂ​​​​​പ്പ​​​​​ർ താ​​​​​രം ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി ആ​​​​​ദ്യ​​​​​മാ​​​​​യി ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യ്ക്കാ​​​​​യി ഇ​​​​​റ​​​​​ങ്ങി​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ സ്പാ​​​​​നി​​​​​ഷ് സം​​​​​ഘ​​​​​ത്തി​​​​​നു ജ​​​​​യം. സൗ​​​​​ഹൃ​​​​​ദ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ 3-0ന് ​​​​​ര​​​​​ണ്ടാം ഡി​​​​​വി​​​​​ഷ​​​​​ൻ സ്പാ​​​​​നി​​​​​ഷ് ക്ല​​​​​ബ്ബാ​​​​​യ ജിം​​​​​നാ​​​​​സ്റ്റി​​​​​ക്സി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി. ബ​​​​​യേ​​​​​ണ്‍ മ്യൂ​​​​​ണി​​​​​ക്കി​​​​​നാ​​​​​യി ലോ​​​​​ണ്‍ വ്യ​​​​​വ​​​​​സ്ഥ​​​​​യി​​​​​ൽ ക​​​​​ളി​​​​​ച്ച​​​​​ശേ​​​​​ഷം ബ്ര​​​​​സീ​​​​​ൽ താ​​​​​രം ഫി​​​​​ലി​​​​​പ്പെ കു​​​​​ടീ​​​​​ഞ്ഞോ ബാ​​​​​ഴ്സ​​​​​യി​​​​​ൽ തി​​​​​രി​​​​​ച്ചെ​​​​​ത്തി ടീ​​​​​മി​​​​​നാ​​​​​യി ഇ​​​​​റ​​​​​ങ്ങി​​​​​യ ആ​​​​​ദ്യ മ​​​​​ത്സ​​​​​രം കൂ​​​​​ടി​​​​​യാ​​​​​യി​​​​​രു​​​​​ന്നു. ബാ​​​​​ഴ്സ​​​​​യു​​​​​ടെ മൂ​​​​​ന്നാം ഗോ​​​​​ൾ 51-ാം മി​​​​​നി​​​​​റ്റി​​​​​ൽ പെ​​​​​ന​​​​​ൽ​​​​​റ്റി​​​​​യി​​​​​ലൂ​​​​​ടെ കു​​​​​ടീ​​​​​ഞ്ഞോ സ്വ​​​​​ന്ത​​​​​മാ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.


ഒ​​​​​സ​​​​​മെ​​​​​ൻ ഡെം​​​​​ബെ​​​​​ലെ (അ​​​​​ഞ്ച്), ആ​​​​​ൻ​​​​​ത്വാ​​​​​ൻ ഗ്രീ​​​​​സ്മാ​​​​​ൻ (17- പെ​​​​​ന​​​​​ൽ​​​​​റ്റി) എ​​​​​ന്നി​​​​​വ​​​​​രാ​​​​​യി​​​​​രു​​​​​ന്നു ബാ​​​​​ഴ്സ​​​​​യ്ക്കാ​​​​​യി ആ​​​​​ദ്യ ര​​​​​ണ്ട് ഗോ​​​​​ൾ നേ​​​​​ടി​​​​​യ​​​​​ത്. 46 മി​​​​​നി​​​​​റ്റ് മെ​​​​​സി മൈ​​​​​താ​​​​​ന​​​​​ത്ത് ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. 46-ാം മി​​​​​നി​​​​​റ്റി​​​​​ൽ മാ​​​​​ർ​​​​​ട്ടി​​​​​ൻ ബ്രാ​​​​​ത്‌​​​​വെ​​​​​യ്റ്റ് മെ​​​​​സി​​​​​ക്ക് പ​​​​​ക​​​​​ര​​​​​മാ​​​​​യി ഇ​​​​​റ​​​​​ങ്ങി. മാ​​​​​നേ​​​​​ജ​​​​​ർ സ്ഥാ​​​​​ന​​​​​ത്ത് റോ​​​​​ണ​​​​​ൾ​​​​​ഡ് കൂ​​​​​മ​​​​​ൻ എ​​​​​ത്തി​​​​​യ​​​​​ശേ​​​​​ഷം ബാ​​​​​ഴ്സ​​​​​യു​​​​​ടെ ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.