ട​​സ്ക​​നി​​ൽ ഹാ​​മി​​ൽ​​ട്ട​​ണ്‍
Monday, September 14, 2020 10:59 PM IST
ട​​സ്ക​​ൻ: പ്ര​​​​​ഥ​​​​​മ ട​​​​​സ്ക​​​​​ൻ ഫോ​​​​​ർ​​​​​മു​​​​​ല വ​​​​​ണ്‍ കാ​​​​​റോ​​​​​ട്ട മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ മെ​​​​​ഴ്സി​​​​​ഡ​​​​​സി​​​​​ന്‍റെ ബ്രി​​​​​ട്ടീ​​​​​ഷ് ഡ്രൈ​​​​​വ​​​​​ർ ലൂ​​​​​യി​​​​​സ് ഹാ​​​​​മി​​​​​ൽ​​​​​ട്ട​​​​​ണ്‍ ജേ​​​​​താ​​​​​വാ​​​​​യി. മെ​​​​​ഴ്സി​​​​​ഡ​​​​​സി​​​​​ന്‍റെ ബോ​​​​​ട്ട​​​​​സ്, റെ​​​​​ഡ്ബു​​​​​ള്ളി​​​​​ന്‍റെ അ​​​​​ൽ​​​​​ബ​​​​​ണ്‍ എ​​​​​ന്നി​​​​​വ​​​​​ർ യ​​​​​ഥാ​​​​​ക്ര​​​​​മം ര​​​​​ണ്ടും മൂ​​​​​ന്നും സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.


ഹാ​​​​​മി​​​​​ൽ​​​​​ട്ട​​​​​ണി​​​​​ന്‍റെ ക​​​​​രി​​​​​യ​​​​​റി​​​​​ലെ 90-ാം എ​​​​​ഫ് വ​​​​​ണ്‍ ജ​​​​​യ​​​​​മാ​​​​​ണി​​​​​ത്. മൈ​​​​​ക്ക​​​​​ൽ ഷൂ​​​​​മാ​​​​​ർ​​​​​ക്ക​​​​​റി​​​​​ന്‍റെ 91 ജ​​​​​യ​​​​​മെ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡി​​​​​ലേ​​​​​ക്ക് ഹാ​​​​​മി​​​​​ൽ​​​​​ട്ട​​​​​ണി​​​​​ന് ഇ​​​​​നി ഒ​​​​​രു ജ​​​​​യ​​​​​ത്തി​​​​​ന്‍റെ അ​​​​​ക​​​​​ലം മാ​​​​​ത്ര​​​​​മേ​​​​​യു​​​​​ള്ളൂ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.