ഇം​​ഗ്ല​​ണ്ടി​​ന് 24 റൺസ് ജ​​യം
Monday, September 14, 2020 10:59 PM IST
മാ​​ഞ്ച​​സ്റ്റ​​ർ: ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ ര​​​​​ണ്ടാം ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ആ​​​​​തി​​​​​ഥേ​​​​​യ​​​​​രാ​​​​​യ ഇം​​​​​ഗ്ല​​​​​ണ്ടി​​​​​ന് 24 റ​​​​​ണ്‍​സ് ജ​​​​​യം. ഇ​​​​​തോ​​​​​ടെ മൂ​​​​​ന്ന് മ​​​​​ത്സ​​​​​ര പ​​​​​ര​​​​​ന്പ​​​​​ര 1-1ൽ ​​​​​എ​​​​​ത്തി. സ്കോ​​​​​ർ: ഇം​​​​​ഗ്ല​​​​​ണ്ട് 50 ഓ​​​​​വ​​​​​റി​​​​​ൽ ഒ​​​​​ന്പ​​​​​തി​​​​​ന് 231. ഓ​​​​​സ്ട്രേ​​​​​ലി​​​​​യ 48.4 ഓ​​​​​വ​​​​​റി​​​​​ൽ 207.


10 ഓ​​​​​വ​​​​​റി​​​​​ൽ 34 റ​​​​​ണ്‍​സ് വ​​​​​ഴ​​​​​ങ്ങി മൂ​​​​​ന്ന് വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തി​​​​​യ ഇം​​​​​ഗ്ലീ​​​​​ഷ് പേ​​​​​സ​​​​​ർ ജോ​​​​​ഫ്ര ആ​​​​​ർ​​​​​ച്ച​​​​​റാ​​​​​ണ് മാ​​​​​ൻ ഓ​​​​​ഫ് ദ ​​​​​മാ​​​​​ച്ച്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.