മു​​​​​റെ​​​​​യും ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണി​​​​​ന്
Tuesday, September 15, 2020 11:16 PM IST
പാ​​​​​രീ​​​​​സ്: തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണ്‍ ടെ​​​​​ന്നീ​​​​​സ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​നു ബ്രി​​​​​ട്ടീ​​​​​ഷ് താ​​​​​രം ആ​​​​​ൻ​​​​​ഡി മു​​​​​റെ​​​​​യും. വൈ​​​​​ൽ​​​​​ഡ് കാ​​​​​ർ​​​​​ഡ് എ​​​​​ൻ​​​​​ട്രി​​​​​യാ​​​​​യാ​​​​​ണു മു​​​​​റെ റോ​​​​​ള​​​​​ംഗ് ഗാ​​​​​രോ​​​​​സി​​​​​ൽ എ​​​​​ത്തു​​​​​ക. പ​​രി​​മി​​​​​ത​​​​​മാ​​​​​യ ത​​ര​​ത്തി​​ൽ കാ​​​​​ണി​​​​​ക​​​​​ൾ​​​​​ക്കു പ്ര​​​​​വേ​​​​​ശ​​​​​നം ന​​​​​ൽ​​​​​കി​​​​​യാ​​​​​യി​​​​​രി​​​​​ക്കും ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണ്‍ ന​​​​​ട​​​​​ക്കു​​​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.