51-ാം വയസിലും പ​​​​​റ​​​​​ക്കും ജോ​​​​​ണ്ടി
51-ാം വയസിലും  പ​​​​​റ​​​​​ക്കും ജോ​​​​​ണ്ടി
Tuesday, September 15, 2020 11:16 PM IST
ഐ​​​​​പി​​​​​എ​​​​​ൽ ടീ​​​​​മാ​​​​​യ കിം​​​​​ഗ്സ് ഇ​​​​​ല​​​​​വ​​​​​ൻ പ​​​​​ഞ്ചാ​​​​​ബി​​​​​ന്‍റെ ഫീ​​​​​ൽ​​​​​ഡിം​​​​​ഗ് പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ ജോ​​​​​ണ്ടി റോ​​​​​ഡ്സി​​​​​ന്‍റെ ഡൈ​​​​​വിം​​​​​ഗ് ക്യാ​​​​​ച്ചാ​​​​​ണു സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​​​​പ്പോ​​​​​ൾ ത​​​​​രം​​​​​ഗം. അ​​​​​ന്പ​​​​​ത്തി​​​​​യൊ​​​​​ന്നു​​​​​കാ​​​​​ര​​​​​നാ​​​​​യ ജോ​​​​​ണ്ടി യു​​​​​എ​​​​​ഇ​​​​​യി​​​​​ൽ കിം​​​​​ഗ്സ് ഇ​​​​​ല​​​​​വ​​​​​ന്‍റെ ക്യാ​​​​​ന്പി​​​​​നി​​​​​ടെ​​​​​യാ​​​​​ണ് അ​​​​​ന്പ​​​​​ര​​​​​പ്പി​​​​​ക്കു​​​​​ന്ന ഡൈ​​​​​വിം​​​​​ഗ് ക്യാ​​​​​ച്ച് എ​​​​​ടു​​​​​ത്ത​​​​​ത്. ടീ​​​​​മി​​​​​ന്‍റെ ക്യാ​​​​​ച്ചിം​​​​​ഗ് പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​ത്തി​​​​​നി​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം.


ക​​​​​ഴി​​​​​ഞ്ഞ​​യാ​​​​​ഴ്ച റോ​​​​​ഡ്സി​​​​​നെ സ്വീ​​​​​ഡ​​​​​ൻ ദേ​​​​​ശീ​​​​​യ ക്രി​​​​​ക്ക​​​​​റ്റ് ടീ​​​​​മി​​​​​ന്‍റെ മു​​​​​ഖ്യ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​യി നി​​​​​യ​​​​​മി​​​​​ച്ചി​​​​​രു​​​​​ന്നു. ഐ​​​​​പി​​​​​എ​​​​​ലി​​​​​ൽ മും​​​​​ബൈ ഇ​​​​​ന്ത്യ​​​​​ൻ​​​​​സി​​​​​ന്‍റെ ഫീ​​​​​ൽ​​​​​ഡിം​​​​​ഗ് പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​യും ജോ​​​​​ണ്ടി റോ​​​​​ഡ്സ് പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.