ഇന്നേക്ക് മൂന്നാംനാൾ ഐപിഎൽ കൊടിയേറ്റം
ഇന്നേക്ക് മൂന്നാംനാൾ ഐപിഎൽ കൊടിയേറ്റം
Tuesday, September 15, 2020 11:16 PM IST
ദുബായ്: കോ​​​​​വി​​​​​ഡ് ഭീ​​​​​ഷ​​​​​ണി മ​​​​​റി​​​​​ക​​​​​ട​​​​​ന്ന ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് പൂ​​​​​രം കൊ​​​​​ടി​​​​​യേ​​​​​റാ​​​​​ൻ ഇ​​​​​നി വെ​​​​​റും മൂ​​​​​ന്ന് ദി​​​​​നം മാ​​​​​ത്രം. കോ​​​​​വി​​​​​ഡ് നാ​​​​​ടു​​​​​ക​​​​​ട​​​​​ത്തി​​​​​യ 13-ാം എ​​​​​ഡി​​​​​ഷ​​​​​ൻ ഐ​​​​​പി​​​​​എ​​​​​ലി​​​​​ന്‍റെ ആ​​​​​ദ്യ ടോ​​​​​സ് യു​​​​​എ​​​​​ഇ​​​​​യി​​​​​ൽ ശ​​​​​നി​​​​​യാ​​​​​ഴ്ച ന​​​​​ട​​​​​ക്കും.

ലോ​​​​​ക ക്രി​​​​​ക്ക​​​​​റ്റി​​​​​ലെ ഗ്ലാ​​​​​മ​​​​​ർ ട്വ​​​​​ന്‍റി-20 ഫ്രാ​​​​​ഞ്ചൈ​​​​​സി പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നു തി​​​​​രി​​​​​തെ​​​​​ളി​​​​​യാ​​​​​നു​​​​​ള്ള കാ​​​​​ത്തി​​​​​രി​​​​​പ്പി​​​​​ലാ​​​​​ണ് ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ. ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​നോ​​ടു വി​​​​​ട​​​​​പ​​​​​റ​​​​​ഞ്ഞ എം.​​​​​എ​​​​​സ്. ധോ​​​​​ണി ഒ​​​​​രു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ല​​​​​ധി​​​​​കം നീ​​​​​ണ്ട ഇ​​​​​ട​​​​​വേ​​​​​ള​​​​​യ്ക്കു​​​​​ശേ​​​​​ഷം മൈ​​​​​താ​​​​​ന​​​​​ത്തെ​​​​​ത്തു​​​​​ന്ന പോ​​​​​രാ​​​​​ട്ടം​​​​​കൂ​​​​​ടി​​​​​യാ​​​​​ണ് ഇ​​​​​ത്ത​​​​​വ​​​​​ണ​​​​​ത്തെ ഐ​​​​​പി​​​​​എ​​​​​ൽ.

പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് സൗ​​​​​ര​​​​​വ് ഗാം​​​​​ഗു​​​​​ലി​​യ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള ബി​​​​​സി​​​​​സി​​​​​ഐ പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ൾ ഐ​​​​​പി​​​​​എ​​​​​ൽ മു​​​​​ന്നൊ​​​​​രു​​​​​ക്കം വി​​​​​ല​​​​​യി​​​​​രു​​​​​ത്താ​​​​​നാ​​​​​യി ഇ​​​​​ന്ന​​​​​ലെ ഷാ​​​​​ർ​​​​​ജ ക്രി​​​​​ക്ക​​​​​റ്റ് സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ലെ​​​​​ത്തി. ഐ​​​​​പി​​​​​എ​​​​​ൽ ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ബ്രി​​​​​ജേ​​​​​ഷ് പ​​​​​ട്ടേ​​​​​ൽ, ഐ​​​​​പി​​​​​എ​​​​​ൽ മു​​​​​ൻ ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ രാ​​​​​ജീ​​​​​വ് ശു​​​​​ക്ല, ബി​​​​​സി​​​​​സി​​​​​ഐ ജോ​​​​​യി​​​​​ന്‍റ് സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​യേ​​​​​ഷ് ജോ​​​​​ർ​​​​​ജ്, ഷാ​​​​​ർ​​​​​ജ ക്രി​​​​​ക്ക​​​​​റ്റ് അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രും ഗാം​​​​​ഗു​​​​​ലി​​​​​ക്കൊ​​​​​പ്പം സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ലും മൈ​​​​​താ​​​​​ന​​​​​ത്തും എ​​​​​ത്തി. ചെ​​​​​ന്നൈ സൂ​​​​​പ്പ​​​​​ർ കിം​​​​​ഗ്സും രാ​​​​​ജ​​​​​സ്ഥാ​​​​​ൻ റോ​​​​​യ​​​​​ൽ​​​​​സും ത​​​​​മ്മി​​​​​ൽ 22-ാം തീ​​​​​യ​​​​​തി​​​​​യാ​​ണു ഷാ​​​​​ർ​​​​​ജ​​​​​യി​​​​​ലെ ആ​​​​​ദ്യ മ​​​​​ത്സ​​​​​രം.


13-ാം എ​ഡി​ഷ​ൻ ഐ​പി​എ​ലി​ൽ ഇ​തി​നോ​ട​കം ഏ​റെ ച​ർ​ച്ച​ചെ​യ്യ​പ്പെ​ട്ട ടീം ​എം.​എ​സ്. ധോ​ണി ന​യി​ക്കു​ന്ന ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് ആ​ണ്. യു​എ​ഇ​യി​ൽ ക്വാ​റ​ന്‍​റൈ​നി​ൽ ക​ഴി​ഞ്ഞ സൂ​പ്പ​ർ കിം​ഗ്സ് ടീ​മി​ൽ കോ​വി​ഡ് പ​ട​ർ​ന്ന​തും സു​രേ​ഷ് റെ​യ്ന നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​തും ര​ണ്ട് താ​ര​ങ്ങ​ൾ​ക്ക് കോ​വി​ഡ് പി​ടി​പെ​ട്ട​തു​മെ​ല്ലാം വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു.

കോ​വി​ഡ് ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ക്കു​ന്ന ഇ​ത്ത​വ​ണ​ത്തെ ഐ​പി​എ​ലി​ൽ 20,000 കോ​വി​ഡ്-19 പ​രി​ശോ​ധ​ന​ക​ൾ നടക്കും. കാ​ണി​ക​ൾ​ക്ക് ഗാ​ല​റി​യി​ൽ പ്ര​വേ​ശ​നം ന​ൽ​കു​ന്ന​തും ബി​സി​സി​ഐ​യു​ടെ​യും യു​എ​ഇ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ​യും ആ​ലോ​ച​ന​യി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.