നെ​​​​​യ്മ​​​​​റി​​​​​നു വി​​​​​ല​​​​​ക്ക്
നെ​​​​​യ്മ​​​​​റി​​​​​നു വി​​​​​ല​​​​​ക്ക്
Thursday, September 17, 2020 11:30 PM IST
പാ​​​​​രീ​​​​​സ്: ഫ്ര​​​​​ഞ്ച് ലീ​​​​​ഗ് വ​​​​​ണ്ണി​​​​​ൽ മോ​​​​​ശം തു​​​​​ട​​​​​ക്ക​​​​​ത്തി​​​​​ൽ വ​​​​​ല​​​​​യു​​​​​ന്ന പി​​​​​എ​​​​​സ്ജി​​​​​ക്ക് ഇ​​​​​രു​​​​​ട്ട​​​​​ടി​​​​​യാ​​​​​യി സൂ​​​​​പ്പ​​​​​ർ താ​​​​​രം നെ​​​​​യ്മ​​​​​ർ​​​​​ക്കു ര​​​​​ണ്ടു മ​​​​​ത്സ​​​​​രവി​​​​​ല​​​​​ക്ക്. പി​​​​​എ​​​​​സ്ജി x മാ​​​​ഴ്സെ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ എ​​​​​തി​​​​​ർ താ​​​​​ര​​​​​മാ​​​​​യ ആ​​​​​ൽ​​​​​വാ​​​​​രൊ ഗോ​​​​​ണ്‍​സാ​​​​​ല​​​​​സി​​​​​ന്‍റെ ത​​​​​ല​​​​​യ്ക്ക് അ​​​​​ടി​​​​​ച്ച കു​​​​​റ്റ​​​​​ത്തി​​​​​നാ​​​​​ണ് നെ​​​​​യ്മ​​​​​ർ​​​​​ക്കു വി​​​​​ല​​​​​ക്ക്. പി​​​​​എ​​​​​സ്ജി​​​​​യു​​​​​ടെ ലെ​​​​​യ് വി​​​​​ൻ കു​​​​​ർ​​​​​സാ​​​​​വ​​​​​യ്ക്ക് ആ​​റു മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലും വി​​​​​ല​​​​​ക്കു​​​​​ണ്ട്.


ഗോ​​​​​ണ്‍​സാ​​​​​ല​​​​​സ്, നെ​​​​​യ്മ​​​​​റി​​​​​നെ കു​​​​​ര​​​​​ങ്ങ് എ​​​​​ന്നുവി​​​​​ളി​​​​​ച്ച് വം​​​​​ശീ​​​​​യാ​​​​​ധി​​​​​ക്ഷേ​​​​​പം ന​​​​​ട​​​​​ത്തി​​​​​യെ​​​​​ന്ന പ​​​​​രാ​​​​​തി​​​​​യി​​​​​ൽ ലീ​​​​​ഗ് വ​​​​​ണ്‍ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​വും പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.