മെ​​​​​സി​​​​​യു​​​​​ടെ ഇ​​​​​ര​​​​​ട്ടഗോ​​​​​ളി​​​​​ൽ ബാ​​​​​ഴ്സ​​​​​യ്ക്കു ജ​​​​​യം
മെ​​​​​സി​​​​​യു​​​​​ടെ ഇ​​​​​ര​​​​​ട്ടഗോ​​​​​ളി​​​​​ൽ ബാ​​​​​ഴ്സ​​​​​യ്ക്കു ജ​​​​​യം
Thursday, September 17, 2020 11:30 PM IST
ബാ​​​​​ഴ്സ​​​​​ലോ​​​​​ണ: പി​​​​​ന്നി​​​​​ലേ​​​​​ക്ക് ഇ​​​​​റ​​​​​ക്കി ക​​​​​ളി​​​​​പ്പി​​​​​ച്ചാ​​​​​ലും ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യ്ക്കു ജ​​​​​യി​​​​​ക്കാ​​​​​നു​​​​​ള്ള ഗോ​​​​​ൾ വേ​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​യു​​​​​ടെ കാ​​​​​ലു​​​​​ക​​​​​ൾ​​​​​ത​​​​​ന്നെ വേ​​​​​ണ​​​​​മെ​​ന്നു​​ന് വീ​​​​​ണ്ടും തെ​​​​​ളി​​​​​ഞ്ഞു. പു​​​​​തി​​​​​യ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ റോ​​​​​ണ​​​​​ൾ​​​​​ഡ് കൂ​​​​​മ​​​​​ന്‍റെ 4-2-3-1 ശൈ​​​​​ലി​​​​​യി​​​​​ലാ​​​​​ണ് ബാ​​​​​ഴ്സ ക്ല​​​​​ബ് സൗ​​​​​ഹൃ​​​​​ദ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ജി​​​​​റോ​​​​​ണ​​​​​യ്ക്കെ​​​​​തി​​​​​രേ ഇ​​​​​റ​​​​​ങ്ങി​​​​​യ​​​​​ത്. സിം​​​​​ഗി​​​​​ൾ സ്ട്രൈ​​​​​ക്ക​​​​​റാ​​​​​യി ഇ​​​​​റ​​​​​ങ്ങി​​​​​യ​​​​​ത് ആ​​​​​ൻ​​​​​ത്വാ​​​​​ൻ ഗ്രീ​​​​​സ്മാ​​​​​ൻ. ഗ്രീ​​​​​സ്മാ​​​​​നു പി​​​​​ന്നി​​​​​ലാ​​​​​യാ​​​​​യി​​​​​രു​​​​​ന്നു മെ​​​​​സി​​​​​യു​​​​​ടെ സ്ഥാ​​​​​നം.


63 മി​​​​​നി​​​​​റ്റ് വ​​​​​രെ ക​​​​​ള​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന മെ​​​​​സി ര​​​​​ണ്ടു ഗോ​​​​​ൾ നേ​​​​​ടി​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ബാ​​​​​ഴ്സ 3-1ന് ​​​​​ജ​​​​​യി​​​​​ച്ചു. ട്രി​​​​​ൻ​​​​​കാ​​​​​വൊ​​​​​യു​​​​​ടെ പാ​​​​​സി​​​​​ൽ കു​​​​​ടീ​​​​​ഞ്ഞോ​​​​​യി​​​​​ലൂ​​​​​ടെ 21-ാം മി​​​​​നി​​​​​റ്റി​​​​​ൽ മു​​​​​ന്നി​​​​​ലെ​​​​​ത്തി​​​​​യ ബാ​​​​​ഴ്സ​​​​​യെ കു​​​​​ടീ​​​​​ഞ്ഞോ​​​​​യു​​​​​ടെ പാ​​​​​സി​​​​​ലൂ​​​​​ടെ മെ​​​​​സി 45-ാം മി​​​​​നി​​​​​റ്റി​​​​​ൽ 2-0ൽ ​​​​​എ​​​​​ത്തി​​​​​ച്ചു. ഉ​​​​​ജ്വ​​​​​ല​​​​​മാ​​​​​യൊ​​​​​രു ലോം​​​​​ഗ് റേ​​​​​ഞ്ചി​​​​​ലൂ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു മെ​​​​​സി​​​​​യു​​​​​ടെ ഗോ​​​​​ൾ. ജി​​​​​റോ​​​​​ണ 46-ാം മി​​​​​നി​​​​​റ്റി​​​​​ൽ ഒ​​​​​രു ഗോ​​​​​ൾ മ​​​​​ട​​​​​ക്കി​​​​​യെ​​​​​ങ്കി​​​​​ലും 51-ാം മി​​​​​നി​​​​​റ്റി​​​​​ൽ മെ​​​​​സി വീ​​​​​ണ്ടും വ​​​​​ല​​​​​ കു​​​​​ലു​​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.