സൂ​​പ്പ​​ർ സ​​ണ്‍​ഡേ
സൂ​​പ്പ​​ർ  സ​​ണ്‍​ഡേ
Sunday, September 20, 2020 12:05 AM IST
കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​ക്കി​​ടെ ഇ​​ന്ന് കാ​​യി​​ക പ്രേ​​മി​​ക​​ൾ​​ക്ക് ഉ​​ത്സ​​വ​​ദി​​നം. ഐ​​പി​​എ​​ൽ, ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് എ​​ന്നി​​വ​​യ്ക്കു​​പി​​ന്നാ​​ലെ ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ലും ഇ​​ന്നു സൂ​​പ്പ​​ർ പോ​​രാ​​ട്ട​​ങ്ങ​​ൾ.

ഐ​​പി​​എ​​ലി​​ൽ ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സും കിം​​ഗ്സ് ഇ​​ല​​വ​​ണ്‍ പ​​ഞ്ചാ​​ബും ത​​മ്മി​​ലാ​​ണ് പോ​​രാ​​ട്ടം. ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​ത്രി 7.30നാ​​ണ് ഇ​​രു ടീ​​മു​​ക​​ളും കൊ​​ന്പു​​കോ​​ർ​​ക്കു​​ക. ശ്രേ​​യ​​സ് അ​​യ്യ​​ർ, പ്രി​​ഥ്വി ഷാ, ​​ഋ​​ഷ​​ഭ് പ​​ന്ത്, ശി​​ഖ​​ർ ധ​​വാ​​ൻ, അ​​ജി​​ങ്ക്യ ര​​ഹാ​​നെ, റ​​ബാ​​ഡ എ​​ന്നി​​ങ്ങ​​നെ നീ​​ളു​​ന്ന​​താ​​ണ് ക്യാ​​പ്പി​​റ്റ​​ൽ​​സ് നി​​ര. കിം​​ഗ്സ് ഇ​​ല​​വ​​ണി​​ന്‍റെ സം​​ഘ​​ത്തി​​ൽ ക്രി​​സ് ഗെ​​യ്ൽ, കെ.​​എ​​ൽ. രാ​​ഹു​​ൽ, നി​​ക്കോ​​ളാ​​സ് പു​​രാ​​ൻ, മു​​ഹ​​മ്മ​​ദ് ഷാ​​മി തു​ട​ങ്ങി​യ​വ​രാ​ണു​ള്ള​ത്. പ​​ഞ്ചാ​​ബി​​ൽ​​നി​​ന്ന് ഡ​​ൽ​​ഹി പാ​​ള​​യ​​ത്തി​​ലെ​​ത്തി​​യ ആ​​ർ. അ​​ശ്വി​​ൻ പ​​ഴ​​യ ടീ​​മി​​നെ​​തി​​രേ ഇ​​റ​​ങ്ങു​​ന്ന​​തി​​നാ​​യും ഐ​​പി​​എ​​ൽ ആ​​രാ​​ധ​​ക​​ർ കാ​​ത്തി​​രി​​ക്കു​​ന്നു.


ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ​​യി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ യു​​വ​​ന്‍റ​​സ് ആ​​ദ്യ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങും.
പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ ചെ​​ൽ​​സി​​യും ലി​​വ​​ർ​​പൂ​​ളും ത​​മ്മി​​ലു​​ള്ള പോ​​രാ​​ട്ട​​മാ​​ണ് ശ്ര​ദ്ധേ​​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.