എം​​​​​ബാ​​​​​പ്പെ എത്തി, പിഎസ്ജിക്കു രണ്ടാം ജയം
എം​​​​​ബാ​​​​​പ്പെ എത്തി, പിഎസ്ജിക്കു രണ്ടാം ജയം
Monday, September 21, 2020 12:26 AM IST
പാ​​​​​രീ​​​​​സ്: കോ​​​​​വി​​​​​ഡ്-19 രോ​​​​​ഗ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു മു​​​​​ക്ത​​​​​നാ​​​​​യി തി​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​യ കൈ​​​​​ലി​​​​​യ​​​​​ൻ എം​​​​​ബാ​​​​​പ്പെ ത​​​​​രം​​​​​ഗം സൃ​​​​​ഷ്ടി​​​​​ച്ച​​​​​പ്പോ​​​​​ൾ ഫ്ര​​​​​ഞ്ച് ലീ​​​​​ഗി​​​​​ൽ പി​​​​​എ​​​​​സ്ജി​​​​​ക്ക് തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ടാം ജ​​​​​യം. മ​​​​​റു​​​​​പ​​​​​ടി​​​​​യി​​​​​ല്ലാ​​​​​ത്ത മൂ​​​​​ന്നു ഗോ​​​​​ളി​​​​​നു നീ​​​​​സി​​​​​നെ​​​​​യാ​​​​​ണു പി​​​​​എ​​​​​സ്ജി കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​ത്. 2020-21 സീ​​​​​സ​​​​​ണി​​​​​ൽ പി​​​​​എ​​​​​സ്ജി​​​​​ക്കാ​​​​​യി ആ​​​​​ദ്യ​​​​​മാ​​​​​യി ഇ​​​​​റ​​​​​ങ്ങി​​​​​യ എം​​​​​ബാ​​​​​പ്പെ ഒ​​​​​രു ഗോ​​​​​ൾ നേ​​​​​ടു​​​​​ക​​​​​യും (38-പെ​​​​​ന​​​​​ൽ​​​​​റ്റി) ഒ​​​​​രു ഗോ​​​​​ളി​​​​​നു വ​​​​​ഴി​​​​​യൊ​​​​​രു​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. എ​​​​​യ്ഞ്ച​​​​​ൽ ഡി ​​​​​മ​​​​​രി​​​​​യ (45+1), മാ​​​​​ർ​​​​​ക്കി​​​​​നോ​​​​​സ് (66) എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് പി​​​​​എ​​​​​സ്ജി​​​​​യു​​​​​ടെ മ​​​​​റ്റ് ഗോ​​​​​ൾ നേ​​​​​ട്ട​​​​​ക്കാ​​​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.