റ​​​​​യ​​​​​ൽ മാഡ്രിഡിനു സ​​​​​മ​​​​​നി​​​​​ല
Tuesday, September 22, 2020 12:34 AM IST
മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്ബോ​ൾ 2020-21 സീ​സ​ണി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​നു സ​മ​നി​ല. എ​വേ പോ​രാ​ട്ട​ത്തി​ൽ റ​യ​ൽ സോ​സി​ഡാ​ഡി​നോ​ടാ​ണു റ​യ​ൽ മാ​ഡ്രി​ഡ് ഗോ​ൾ​ര​ഹി​ത സ​മ​നി​ല വ​ഴ​ങ്ങി​യ​ത്. മ​ർ​വി​ൽ അ​കി​ൻ​ലാ​ബി, സെ​ർ​ജി​യൊ അ​രി​ബാ​സ് എ​ന്നി​വ​ർ​ക്ക് അ​ര​ങ്ങേ​റ്റ​ത്തി​നു​ള്ള അ​വ​സ​രം റ​യ​ൽ പ​രി​ശീ​ല​ക​ൻ സി​ദാ​ൻ ന​ൽ​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.