20 കോ​​​​ടി കാണികൾ
20 കോ​​​​ടി കാണികൾ
Wednesday, September 23, 2020 12:04 AM IST
ദുബാ​​​​യ്: കാ​​​​ഴ്ച​​​​ക്കാ​​​​രു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ ച​​​​രി​​​​ത്രം കു​​​​റി​​​​ച്ച് ഐ​​​​പി​​​​എ​​​​ൽ ട്വ​​​​ന്‍റി-20 ക്രി​​​​ക്ക​​​​റ്റ് 13-ാം എ​​​​ഡി​​​​ഷ​​​​ൻ. യു​​​​എ​​​​ഇ​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ഐ​​​​പി​​​​എ​​​​ൽ 2020 സീ​​​​സ​​​​ണി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​ന​​മ​​​​ത്സ​​​​രം ടെ​​​​ലി​​​​വി​​​​ഷ​​​​നി​​​​ലും ഡി​​​​ജി​​​​റ്റ​​​​ൽ പ്ലാ​​​​റ്റ്ഫോ​​​​മി​​​​ലു​​​​മാ​​​​യി ക​​​​ണ്ട​​​​ത് 20 കോ​​​​ടി ഇ​​​​ന്ത്യ​​​​ക്കാ​​​​ർ. ലോ​​​​ക ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ഒ​​​​രു കാ​​​​യി​​​​ക ലീ​​​​ഗി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ന് ഇ​​​​ത്ര​​​​യും കാ​​​​ഴ്ച​​​​ക്കാ​​​​ർ ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​ത് ഇ​​​​താ​​​​ദ്യ​​​​മാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.