ഐ​​​​എ​​​​സ്എ​​​​ലി​​​​നു കോ​​​​വി​​​​ഡ് ഭീ​​​​ഷ​​​​ണി
Thursday, September 24, 2020 12:27 AM IST
പ​​​​നാ​​​​ജി: ഇ​​​​ന്ത്യ​​​​ൻ സൂ​​​​പ്പ​​​​ർ ലീ​​​​ഗ് (ഐ​​​​എ​​​​സ്എ​​​​ൽ) ഫു​​​​ട്ബോ​​​​ളി​​​​ന് ആ​​​​ര​​​​വം ഉ​​​​യ​​​​രാ​​​​നി​​​​രി​​​​ക്കേ കോ​​​​വി​​​​ഡ് ഭീ​​​​ഷ​​​​ണി. ഗോ​​​​വ​​​​യി​​​​ൽ ടീ​​​​മു​​​​ക​​​​ൾ ബ​​​​യോ സെ​​​​ക്യൂ​​​​ർ ബ​​​​ബി​​​​ളി​​​​ൽ ക​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി ന​​​​ട​​​​ത്തി​​​​യ കോ​​​​വി​​​​ഡ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ആ​​​​റ് താ​​​​ര​​​​ങ്ങ​​​​ൾ പോ​​​​സി​​​​റ്റീ​​​​വ് ആ​​​​യി. നി​​​​ല​​​​വി​​​​ലെ ചാ​​​​ന്പ്യ​​ന്മാ​​രാ​​​​യ എ​​​​ടി​​​​കെ മോ​​​​ഹ​​​​ൻ ബ​​​​ഗാ​​​​ൻ, എ​​​​ഫ്സി ഗോ​​​​വ, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് എ​​​​ഫ്സി എ​​​​ന്നീ ടീ​​​​മു​​​​ക​​​​ളു​​​​ടെ ക​​​​ളി​​​​ക്കാ​​​​രാ​​​​ണ് കോ​​​​വി​​​​ഡ് പോ​​​​സി​​​​റ്റീ​​​​വ് ആ​​​​യ​​​​ത്. ര​​​​ണ്ട് ക​​​​ളി​​​​ക്കാ​​​​ർ കോ​​​​വി​​​​ഡ് അ​​​​തി​​​​ജീ​​​​വി​​​​ച്ചെ​​​​ന്നും ബാ​​​​ക്കി നാ​​​​ലു​​​​പേ​​​​രും അ​​​​വ​​​​ര​​​​വ​​​​രു​​​​ടെ വീ​​​​ടു​​​​ക​​​​ളി​​​​ൽ ഐ​​​​സൊ​​​​ലേ​​​​ഷ​​​​നി​​​​ലാ​​​​ണെ​​​​ന്നും ക്ല​​​​ബ് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

ബ്ലാ​​​​സ്റ്റേ​​​​ഴ്സ് നെ​​​​ഗ​​​​റ്റീ​​​​വ്


അ​​​​തേ​​​​സ​​​​മ​​​​യം, കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സ്വ​​​​ന്തം ടീ​​​​മാ​​​​യ കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്സ്, ബം​​​​ഗ​​​​ളൂ​​​​രു എ​​​​ഫ്സി എ​​​​ന്നീ ടീ​​​​മു​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ന്ന ആ​​​​ദ്യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ആ​​​​ർ​​​​ക്കും കോ​​​​വി​​​​ഡ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​ട്ടി​​​​ല്ല. ബ്ലാ​​​​സ്റ്റേ​​​​ഴ്സ് താ​​​​ര​​​​ങ്ങ​​​​ൾ പ്രീ ​​​​സീ​​​​സ​​​​ണി​​​​നാ​​​​യി ഗോ​​​​വ​​​​യി​​​​ലേ​​​​ക്കു ബ​​​​സി​​​​ലാ​​ണു യാ​​​​ത്ര ചെ​​​​യ്യു​​​​ക. മ​​​​റ്റ് ടീ​​​​മു​​​​ക​​​​ൾ വി​​​​മാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്കും ഗോ​​​​വ​​​​യി​​​​ലെ​​​​ത്തു​​​​ക. ബ​​​​സി​​​​ലും വി​​​​മാ​​​​ന​​​​ത്തി​​​​ലും എ​​​​ത്തു​​​​ന്ന ടീ​​​​മു​​​​ക​​​​ൾ​​​​ക്കു വ്യ​​​​ത്യ​​​​സ്ത ഐ​​​​സൊ​​​​ലേ​​​​ഷ​​​​ൻ നി​​​​ബ​​​​ന്ധ​​​​ന​​​​യാ​​​​ണ്.

ജം​​​​ഷ​​​​ഡ്പു​​​​ർ എ​​​​ഫ്സി, ചെ​​​​ന്നൈ​​​​യി​​​​ൻ എ​​​​ഫ്സി, ഒ​​​​ഡീ​​​​ഷ എ​​​​ഫ്സി, മും​​​​ബൈ സി​​​​റ്റി, നോ​​​​ർ​​​​ത്ത് ഈ​​​​സ്റ്റ് യു​​​​ണൈ​​​​റ്റ​​​​ഡ് എ​​​​ന്നീ ടീ​​​​മു​​​​ക​​​​ൾ കോ​​​​വി​​​​ഡ് പ​​​​രി​​​​ശോ​​​​ധ​​​​ന ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.