ഇ​​ബ്രാ​​യ്ക്കു കോ​​വി​​ഡ്
Friday, September 25, 2020 12:06 AM IST
മി​​ലാ​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ എ​​സി മി​​ലാ​​ന്‍റെ സൂ​​പ്പ​​ർ താ​​ര​​മാ​​യ സ്ലാ​​ട്ട​​ൻ ഇ​​ബ്രാ​​ഹി​​മോ​​വി​​ച്ചി​​ന് കോ​​വി​​ഡ്. യൂ​​റോ​​പ്പ ലീ​​ഗ് റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​നു മു​​ന്പാ​​ണ് ഇ​​ക്കാ​​ര്യം ക്ല​​ബ് ഇ​​ക്കാ​​ര്യം സ്ഥി​​രീ​​ക​​രി​​ച്ച​​ത്. സ്വീ​​ഡി​​ഷ് താ​​ര​​മാ​​യ ഇ​​ബ്രാ​​ഹി​​മോ​​വി​​ച്ച് ക്ല​​ബ്ബു​​മാ​​യു​​ള്ള ഒ​​രു വ​​ർ​​ഷ​​ത്തേ​​ക്കു​​കൂ​​ടി നീ​​ട്ടി​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.