ഗു​​​​​ർ​​​​​പ്രീ​​​​​ത്, സ​​​​​ഞ്ജു മി​​​​​ക​​​​​ച്ച താ​​​​​ര​​​​​ങ്ങ​​​​​ൾ
Friday, September 25, 2020 11:40 PM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഓ​​​​​ൾ ഇ​​​​​ന്ത്യ ഫു​​​​​ട്ബോ​​​​​ൾ ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ന്‍റെ ഈ ​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ പു​​​​​ര​​​​​സ്കാ​​​​​ര​​​​​ങ്ങ​​​​​ൾ ഗു​​​​​ൽ​​​​​പ്രീ​​​​​ത് സിം​​​​​ഗ് സ​​​​​ന്ധു​​​​​വി​​​​​നും സ​​​​​ഞ്ജു യാ​​​​​ദ​​​​​വി​​​​​നും. ക​​​​​ഴി​​​​​ഞ്ഞ സീ​​​​​സ​​​​​ണി​​​​​ലെ മി​​​​​ക​​​​​ച്ച പു​​​​​രു​​​​​ഷ ഫു​​​​​ട്ബോ​​​​​ൾ താ​​​​​ര​​​​​ത്തി​​​​​നു​​​​​ള്ള പു​​​​​രസ്കാ​​​​​ര​​​​​മാ​​​​​ണ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഒ​​​​​ന്നാം ന​​​​​ന്പ​​​​​ർ ഗോ​​​​​ളി​​​​​യാ​​​​​യ ഗു​​​​​ർ​​​​​പ്രീ​​​​​ത് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. സു​​​​​ബ്ര​​​​​താ പാ​​​​​ലി​​​​​നു ശേ​​​​​ഷം ഇ​​​​​ന്ത്യ​​​​​യു​​​​​ടെ മി​​​​​ക​​​​​ച്ച താ​​​​​ര​​​​​മാ​​​​​കു​​​​​ന്ന ര​​​​​ണ്ടാ​​​​​മ​​​​​ത്തെ ഗോ​​​​​ൾ​​​​​കീ​​​​​പ്പ​​​​​റാ​​​​​ണു ഗു​​​​​ർ​​​​​പ്രീ​​​​​ത്. 2009ലാ​​​​​ണ് സു​​​​​ബ്ര​​​​​താ പാ​​​​​ൽ മി​​​​​ക​​​​​ച്ച താ​​​​​ര​​​​​മാ​​​​​യ​​​​​ത്.


മി​​​​​ക​​​​​ച്ച വ​​​​​നി​​​​​താ താ​​​​​ര​​​​​മാ​​​​​യ​​​​​ത് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ​​​​​യും ഐ​​​​​ലീ​​​​​ഗി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ സ്വ​​​​​ന്തം ടീ​​​​​മാ​​​​​യ ഗോ​​​​​കു​​​​​ലം എ​​​​​ഫ്സി​​​​​യു​​​​​ടെ​​​​​യും സ​​​​​ഞ്ജു യാ​​​​​ദ​​​​​വാ​​​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.