പൊ​​​​​ട്ടി​​​​​ത്തെ​​​​​റി​​​​​ച്ച് മെ​​​​​സി
പൊ​​​​​ട്ടി​​​​​ത്തെ​​​​​റി​​​​​ച്ച് മെ​​​​​സി
Friday, September 25, 2020 11:40 PM IST
ബാ​​​​​ഴ്സ​​​​​ലോ​​​​​ണ: സ്പാ​​​​​നി​​​​​ഷ് ക്ല​​​​​ബ് ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ഉ​​​​​റു​​​​​ഗ്വെ​​​​​ൻ താ​​​​​രം ലൂ​​​​​യി സു​​​​​വാ​​​​​ര​​​​​സ് അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്കോ മാ​​​​​ഡ്രി​​​​​ഡി​​​​​ലേ​​ക്കു ചേ​​​​​ക്കേ​​​​​റി​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ക്ല​​​​​ബ്ബി​​​​​നെ​​​​​തി​​രെ വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​വു​​​​​മാ​​​​​യി സൂ​​​​​പ്പ​​​​​ർ താ​​​​​രം ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി. എ​​​​​തി​​​​​ർ ടീ​​​​​മി​​​​​ന്‍റെ ജ​​​​​ഴ്സി​​​​​യി​​​​​ൽ സു​​​​​വാ​​​​​ര​​​​​സി​​​​​നെ കാ​​​​​ണു​​​​​ന്ന​​​​​തും എ​​​​​തി​​രെ ക​​​​​ളി​​​​​ക്കു​​​​​ന്ന​​​​​തും വി​​​​​ചി​​​​​ത്ര​​​​​മാ​​​​​ണ്. ഇ​​​​​ങ്ങ​​​​​നെ സം​​​​​ഭ​​​​​വി​​​​​ച്ച​​​​​തി​​​​​ൽ ഇ​​​​​പ്പോ​​​​​ൾ ഒ​​​​​ട്ടും അ​​​​​ദ്ഭു​​​​​ത​​​​​മി​​​​​ല്ലെ​​​​​ന്നും ബാ​​​​​ഴ്സ മാ​​​​​നേ​​​​​ജ​​​​​മെ​​​​​ന്‍റി​​​​​നെ പ​​​​​രോ​​​​​ക്ഷ​​​​​മാ​​​​​യി വി​​​​​മ​​​​​ർ​​​​​ശി​​​​​ച്ചു​​​​​മെ​​​​​സി സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ത്തി​​​​​ൽ കു​​​​​റി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.