ഐ​​​​​പി​​​​​എ​​​​​ൽ വാ​​​​​തു​​​​​വ​​​​​യ്പി​​​​​ൽ അ​​​​​റ​​​​​സ്റ്റ്
Friday, September 25, 2020 11:40 PM IST
കോ​​​​​ൽ​​​​​ക്ക​​​​​ത്ത: ഐ​​​​​പി​​​​​എ​​​​​ൽ 13-ാം സീ​​​​​സ​​​​​ണ്‍ യു​​​​​എ​​​​​ഇ​​​​​യി​​​​​ലാ​​​​​ണ് ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ങ്കി​​​​​ലും ഇ​​​​​ന്ത്യ​​​​​യി​​​​​ൽ വാ​​​​​തു​​​​​വ​​​​​യ്പ് സ​​​​​ജീ​​​​​വ​​​​​മാ​​​​​ണെ​​​​​ന്ന് തെ​​​​​ളി​​​​​യി​​​​​ക്കു​​​​​ന്ന അ​​​​​റ​​​​​സ്റ്റ് കോ​​​​​ൽ​​​​​ക്ക​​​​​ത്ത​​​​​യി​​​​​ലും ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ലും ന​​​​​ട​​​​​ന്നു. ഐ​​​​​പി​​​​​എ​​​​​ൽ വാ​​​​​തു​​​​​വയ്പ്പു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് ഒ​​​​​ന്പ​​​​​ത് പേ​​​​​രെ പോ​​​​​ലീ​​​​​സ് ഇ​​​​​ന്ന​​​​​ലെ കോ​​​​​ൽ​​​​​ക്ക​​​​​ത്ത​​​​​യു​​​​​ടെ വി​​​​​വി​​​​​ധ ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു. ക​​​​​ഴി​​​​​ഞ്ഞ ദി​​​​​വ​​​​​സം ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ൽ ആ​​​​​റു പേ​​​​​ർ അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.