യുവേഫ സൂപ്പർ കപ്പ് ബയേണിന്
യുവേഫ സൂപ്പർ കപ്പ് ബയേണിന്
Friday, September 25, 2020 11:40 PM IST
ബു​​​​​ഡാ​​​​​പെ​​​​​സ്റ്റ് (ഹം​​​​​ഗ​​​​​റി): പു​​​​​ഷ്കാ​​​​​സ് അ​​​​​രീ​​​​​ന​​​​​യി​​​​​ൽ അ​​​​​ധി​​​​​ക സ​​​​​മ​​​​​യ​​​​​ത്തെ ഗോ​​​​​ളി​​​​​ൽ അ​​​​​ര​​​​​ങ്ങു​​​​​വാ​​​​​ണ് ജ​​​​​ർ​​​​​മ​​​​​ൻ വ​​​​​ന്പ​​​​ന്മാ​​​​രാ​​​​​യ ബ​​​​​യേ​​​​​ണ്‍ മ്യൂ​​​​​ണി​​​​​ക്ക്. ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ജേ​​​​​താ​​​​​ക്ക​​​​​ളാ​​​​​യ ബ​​​​​യേ​​​​​ണ്‍ മ്യൂ​​​​​ണി​​​​​ക്കും യൂ​​​​​റോ​​​​​പ്പ ലീ​​​​​ഗ് ജേ​​​​​താ​​​​​ക്ക​​​​​ളാ​​​​​യ സെ​​​​​വി​​​​​യ്യ​​​​​യും ഏ​​​​​റ്റു​​​​​മു​​​​​ട്ടി​​​​​യ യു​​​​​വേ​​​​​ഫ സൂ​​​​​പ്പ​​​​​ർ ക​​​​​പ്പ് കി​​​​​രീ​​​​​ട​​പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ അ​​​​​വ​​​​​സാ​​​​​ന ചി​​​​​രി ജ​​​​​ർ​​​​​മ​​​​​ൻ സം​​​​​ഘ​​​​​ത്തി​​​​​ന്‍റേ​​​​താ​​​​​യി. അ​​​​​ധി​​​​​ക സ​​​​​മ​​​​​യ​​​​​ത്തേ​​ക്കു നീ​​​​​ണ്ട സൂ​​​​​പ്പ​​​​​ർ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ന്‍റെ 104-ാം മി​​​​​നി​​​​​റ്റി​​​​​ൽ ജാ​​​​​വി മാ​​​​​ർ​​​​​ട്ടി​​​​​ന​​​​​സ് നേ​​​​​ടി​​​​​യ ഹെ​​​​​ഡ​​​​​ർ ഗോ​​​​​ളി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു ബ​​​​​യേ​​​​​ണി​​​​​ന്‍റെ കി​​​​​രീ​​​​​ട​​ധാ​​​​​ര​​​​​ണം. ഇ​​​​​തോ​​​​​ടെ ബ​​​​​യേ​​​​​ണ്‍ സീ​​​​​സ​​​​​ണി​​​​​ൽ നാ​​​​​ല് കി​​​​​രീ​​​​​ട​​​​​മെ​​​​​ന്ന അ​​​​​പൂ​​​​​ർ​​​​​വ നേ​​​​​ട്ട​​​​​ത്തി​​​​​ലെ​​​​​ത്തി. ജ​​​​​ർ​​​​​മ​​​​​ൻ ക​​​​​പ്പ്, ബു​​​​​ണ്ട​​​​​സ് ലി​​​​​ഗ, ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് എ​​​​​ന്നി​​​​​വ​​​​​യ്ക്കു പി​​​​​ന്നാ​​​​​ലെ​​​​​യാ​​​​​ണു ഹാ​​​​​ൻ​​​​​സ് ഫ്ളി​​​​​ക്കി​​​​​ന്‍റെ കു​​​​​ട്ടി​​​​​ക​​​​​ൾ സൂ​​​​​പ്പ​​​​​ർ ക​​​​​പ്പി​​​​​ലും മു​​​​​ത്ത​​​​​മി​​​​​ട്ട​​​​​ത്.

വ​​​​​ന്പ​​​​​ൻ ജ​​​​​യ​​​​​ങ്ങ​​​​​ൾ നേ​​​​​ടി വ​​​​​ന്ന ജ​​​​​ർ​​​​​മ​​​​​ൻ ടീ​​​​​മി​​​​​നെ​​​​​തി​​​​​രേ ആ​​​​​ദ്യം സ്കോ​​​​​ർ ചെ​​​​​യ്ത സ്പാ​​​​​നി​​​​​ഷ് പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളാ​​​​​യ സെ​​​​​വി​​​​​യ്യ അ​​​​​വ​​​​​സാ​​​​​ന നി​​​​​മി​​​​​ഷം വ​​​​​രെ പൊ​​​​​രു​​​​​തി​​​​​യ ശേ​​​​​ഷ​​​​​മാ​​​​​ണു കീ​​​​​ഴ​​​​​ട​​​​​ങ്ങി​​​​​യ​​​​​ത്. തു​​​​​ട​​​​​ക്ക​​​​​ത്തി​​​​​ൽ​​ത്ത​​​​​ന്നെ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നു മു​​​​​തി​​​​​ർ​​​​​ന്ന സെ​​​​​വി​​​​​യ്യ 13-ാം മി​​​​​നി​​​​​റ്റി​​​​​ൽ ലൂ​​​​​ക്കാ​​​​​സ് ഒ​​​​​ക്കാം​​​​​പോ​​​​​സി​​​​​ന്‍റെ പെ​​​​​ന​​​​​ൽ​​​​​റ്റി ഗോ​​​​​ളി​​​​​ലൂ​​​​​ടെ മു​​​​​ന്നി​​​​​ലെ​​​​​ത്തി. 34ാം മി​​​​​നി​​​​​റ്റി​​​​​ൽ ലി​​​​​യോ​​​​​ണ്‍ ഗൊ​​​​​റെ​​​​​റ്റ്സ്ക​​​​​യി​​​​​ലൂ​​​​​ടെ ബയേൺ സ​​​​​മ​​​​​നി​​​​​ല പി​​​​​ടി​​​​​ച്ചു. 51-ാം മി​​​​​നി​​​​​റ്റി​​​​​ൽ ബ​​​​​യേ​​​​​ണ്‍ സൂ​​​​​പ്പ​​​​​ർ സ്ട്രൈ​​​​​ക്ക​​​​​ർ ലെ​​​​​വ​​​​​ൻ​​​​​ഡോ​​​​​വ്സ്കി പ​​​​​ന്ത് വ​​​​​ല​​​​​യി​​​​​ലെ​​​​​ത്തി​​​​​ച്ചെ​​​​​ങ്കി​​​​​ലും വാ​​​​​റി​​​​​ലൂ​​​​​ടെ റ​​​​​ഫ​​​​​റി ഓ​​​​​ഫ് സൈ​​​​​ഡ് വി​​​​​ളി​​​​​ച്ചു. അ​​​​​ധി​​​​​ക സ​​​​​മ​​​​​യ​​​​​ത്തേ​​​​​ക്ക് നീ​​​​​ണ്ട​​​​​പ്പോ​​​​​ൾ ഡേ​​​​​വി​​​​​ഡ് അ​​​​​ലാ​​​​​ബ​​​​​യു​​​​​ടെ പാ​​​​​സി​​​​​ൽ​​​​​നി​​​​​നി​​​​​ന്നു മാ​​​​​ർ​​​​​ട്ടി​​​​​ന​​​​​സ് മ​​​​​ത്സ​​​​​ര​​​​​വി​​​​​ധി എ​​​​​ഴു​​​​​തി.


ഗോ​​​​​ൾ വ​​​​​ല​​​​​യ്ക്കു മു​​​​​ന്നി​​​​​ൽ മി​​​​​ന്നും പ്ര​​​​​ക​​​​​ട​​​​​നം ന​​​​​ട​​​​​ത്തി​​​​​യ ജ​​​​​ർ​​​​​മ​​​​​ൻ ഗോ​​​​​ളി മാ​​​​​നു​​​​​വ​​​​​ൽ നോ​​​​​യ​​​​​റും ബ​​​​​യേ​​​​​ണി​​​​​ന്‍റെ ജ​​​​​യ​​​​​ത്തി​​​​​ൽ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക പ​​​​​ങ്കു​​​​​വ​​​​​ഹി​​​​​ച്ചു. കോ​​​​​വി​​​​​ഡ്-19 മ​​​​​ഹാ​​​​​മാ​​​​​രി​​​​​ക്കി​​​​​ടെ ഗാ​​​​​ല​​​​​റി​​​​​യി​​​​​ൽ നേ​​​​​രി​​​​​യ​​​​​തോ​​​​​തി​​​​​ൽ കാ​​​​​ണി​​​​​ക​​​​​ളെ​​​​​ത്തി​​​​​യ ആ​​​​​ദ്യ യൂ​​​​​റോ​​​​​പ്യ​​​​​ൻ പോ​​​​​രാ​​​​​ട്ട​​​​​വു​​​​​മാ​​​​​യി​​​​​രു​​​​​ന്നു സൂ​​​​​പ്പ​​​​​ർ ക​​​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.