പെനൽറ്റിയിലൂടെ റ​​​​യ​​​​ലി​​​​നു ജ​​​​യം
Monday, September 28, 2020 12:42 AM IST
മാഡ്രി​​​​ഡ്: സ്പാ​​​​നി​​​​ഷ് ലാ ​​​​ലി​​​​ഗ ഫു​​​​ട്ബോ​​​​ളി​​​​ൽ ഈ ​​​​സീ​​​​സ​​​​ണി​​​​ലെ ആ​​​​ദ്യ ജ​​​​യം. എ​​​​വേ പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ റ​​​​യ​​​​ൽ ബെ​​​​റ്റി​​​​സി​​​​നെ 3-2ന് ​​​​റ​​​​യ​​​​ൽ മാ​ഡ്രി​ഡ് കീ​​​​ഴ​​​​ട​​​​ക്കി. 82-ാം മി​​​​നി​​​​റ്റി​​​​ൽ ല​​​​ഭി​​​​ച്ച പെ​​​​ന​​​​ൽ​​​​റ്റി കി​​​​ക്കി​​​​ലൂ​​​​ടെ സെ​​​​ർ​​​​ജി​​​​യോ റാ​​​​മോ​​​​സ് ആ​​​​യി​​​​രു​​​​ന്നു റ​​​​യ​​​​ലി​​​​ന്‍റെ ജ​​​​യം സാ​​​​ധ്യ​​​​മാ​​​​ക്കി​​​​യ​​​​ത്. സീ​​​​സ​​​​ണി​​​​ലെ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ റ​​​​യ​​​​ൽ സ​​​​മ​​​​നി​​​​ല വ​​​​ഴ​​​​ങ്ങി​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.