ഹാ​​​​മി​​​​ൽ​​​​ട്ട​​​​ണി​​​​നു പെ​​​​ന​​​​ൽ​​​​റ്റി, റ​​​​ഷ്യ​​​​യി​​​​ൽ ബോ​​​​ട്ട​​​​സ്
Monday, September 28, 2020 12:42 AM IST
സോച്ചി: എ​​​​ഫ് വ​​​​ണ്‍ ഇ​​​​തി​​​​ഹാ​​​​സ​​​​മാ​​​​യ ജ​​​​ർ​​​​മ​​​​നി​​​​യു​​​​ടെ മൈ​​​​ക്കി​​​​ൾ ഷൂ​​​​മാ​​​​ർ​​​​ക്ക​​​​റി​​​​ന്‍റെ 91 ഫോ​​​​ർ​​​​മു​​​​ല വി​​​​ജ​​​​യ​​​​മെ​​​​ന്ന റി​​​​ക്കാ​​​​ർ​​​​ഡി​​​​നൊ​​​​പ്പ​​​​മെ​​​​ത്താ​​​​മെ​​​​ന്ന ബ്ര​​​​ട്ടീ​​​​ഷ് ഡ്രൈ​​​​വ​​​​ർ ലൂ​​​​യി​​​​സ് ഹാ​​​​മി​​​​ൽ​​​​ട്ട​​​​ണി​​​​ന്‍റെ (90 ജ​​​​യം) സ്വ​​​​പ്നം റ​​​​ഷ്യ​​​​ൻ ഗ്രാ​​​​ൻ​​​​പ്രീ​​​​യി​​​​ൽ സ​​​​ഫ​​​​ല​​​​മാ​​​​യി​​​​ല്ല.

പ​​​​രി​​​​ശീ​​​​ല​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ലെ സ്റ്റാ​​​​ർ​​​​ട്ടിം​​​​ഗി​​​​ൽ ലൈ​​​​ൻ ക​​​​ട​​​​ന്നെ​​​​ന്ന കു​​​​റ്റ​​​​ത്തി​​​​ന് അ​​​​ഞ്ച് സെ​​​​ക്ക​​​​ൻ​​​​ഡ് വീ​​​​ത​​​​മു​​​​ള്ള ര​​​​ണ്ട് പെ​​​​ന​​​​ൽ​​​​റ്റി ല​​​​ഭി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണ് ഹാ​​​​മി​​​​ൽ​​​​ട്ട​​​​ണി​​​​ന്‍റെ വി​​​​ജ​​​​യ​​​​മോ​​​​ഹം പൊ​​​​ലി​​​​ഞ്ഞ​​​​ത്. പോ​​​​ൾ​​​​പൊ​​​​സി​​​​ഷ​​​​നി​​​​ൽ മ​​​​ത്സ​​​​രം ആ​​​​രം​​​​ഭി​​​​ച്ച് ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത് തു​​​​ട​​​​ർ​​​​ന്ന ഹാ​​​​മി​​​​ൽ​​​​ട്ട​​​​ണി​​​​ന് 17 ലാ​​​​പ്പ​​​​ൽ പെ​​​​ന​​​​ൽ​​​​റ്റി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി പി​​​​റ്റി​​​​ൽ ക​​​​ഴി​​​​യേ​​​​ണ്ടി​​​​വ​​​​ന്നു. അ​​​​തോ​​​​ടെ 11-ാം സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് പി​​​​ന്ത​​​​ള്ള​​​​പ്പെ​​​​ട്ടു.


എ​​​​ന്നാ​​​​ൽ, മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്ത് ഫി​​​​നി​​​​ഷ് ചെ​​​​യ്ത് ഹാ​​​​മി​​​​ൽ​​​​ട്ട​​​​ണ്‍ പോ​​​​ഡി​​​​യ​​​​ത്തി​​​​ൽ ക​​​​യ​​​​റി. മെ​​​​ഴ്സി​​​​ഡ​​​​സി​​​​ന്‍റെ ഫീ​​​​നി​​​​ഷ് ഡ്രൈ​​​​വ​​​​ർ വാ​​​​ൽ​​​​റ്റേ​​​​രി ബോ​​​​ട്ട​​​​സാ​​​​ണ് ജേ​​​​താ​​​​വാ​​​​യ​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.