സി​​​​​റ്റി​​​​​യെ ലെ​​​​​സ്റ്റ​​​​​ർ വീ​​​​​ഴ്ത്തി
സി​​​​​റ്റി​​​​​യെ ലെ​​​​​സ്റ്റ​​​​​ർ വീ​​​​​ഴ്ത്തി
Monday, September 28, 2020 11:34 PM IST
മാഞ്ച​​​​​സ്റ്റ​​​​​ർ: ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ലെ​​​​​സ്റ്റ​​​​​ർ സി​​​​​റ്റി​​​​​യു​​​​​ടെ വ​​​​​ന്പ​​​​​ൻ അ​​​​​ട്ടി​​​​​മ​​​​​റി. ഹോം ​​​​​പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി ര​​​​​ണ്ടി​​​​​നെ​​​​​തി​​​​​രേ അ​​​​​ഞ്ച് ഗോ​​​​​ളു​​​​​ക​​​​​ൾ​​​​​ക്ക് ലെ​​​​​സ്റ്റ​​​​​റി​​​​​നോ​​​​​ട് പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു. ജാ​​​​​മി വാ​​​​​ർ​​​​​ഡി​​​​​യു​​​​​ടെ (37,58- പെ​​​​​ന​​​​​ൽ​​​​​റ്റി, 53) ഹാ​​​​​ട്രി​​​​​ക്കാ​​​​​ണ് ലെ​​​​​സ്റ്റ​​​​​റി​​​​​ന്‍റെ ക​​​​​രു​​​​​ത്താ​​​​​യ​​​​​ത്.


മ​​​​​റ്റു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ വെ​​​​​സ്റ്റ് ഹാം 4-0​​​​​ന് വൂ​​​​​ൾ​​​​​വ്സി​​​​​നെ​​​​​യും ലീ​​​​​ഡ്സ് 1-0ന് ​​​​​ഷെ​​​​​ഫീ​​​​​ൽ​​​​​ഡി​​​​​നെ​​​​​യും പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തി. ടോ​​​​​ട്ട​​​​​ന​​​​​വും ന്യൂ​​​​​കാ​​​​​സി​​​​​ലും ഓ​​​​​രോ ഗോ​​​​​ൾ വീ​​​​​ത​​​​​മ​​​​​ടി​​​​​ച്ച് സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ പി​​​​​രി​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.